• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു

ckmnews by ckmnews
September 14, 2026
in UPDATES
A A
സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സി.പി.ഐ.എം ആലംകോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം കോക്കൂരിൽ നടന്നു.പി വിജയൻ അധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.ഡോ. കെ.ടി. ജലീൽ മുഖ്യപ്രഭാഷണം നടത്തി.സംഘപരിവാറിന് കീഴടങ്ങുന്ന യു.ഡി.എഫ് സർക്കാരിനെതിരെ മതനിരപേക്ഷ കേരളത്തെ സംരക്ഷിക്കുക,എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു യോഗം.എൻ. ഉണ്ണി, ആരിഫ നാസർ,കെവി.ഷഹീർ,സുകുമാരൻ കോക്കൂർ, ഹാരിസ്, ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.

Related Posts

രാജഗോപാൽ വിസിയെ മൂക്കുതല എൻഎസ്എസ് കരയോഗം ആദരിച്ചു
UPDATES

രാജഗോപാൽ വിസിയെ മൂക്കുതല എൻഎസ്എസ് കരയോഗം ആദരിച്ചു

September 14, 2026
1
വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും

ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു

സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു
UPDATES

സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു

September 14, 2026
2
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് സാദിഖ് അലി ശിഹാബ് തങ്ങള്‍; മര്‍ക്കസില്‍ എത്തുന്നത് ആദ്യം

ചങ്ങരംകുളത്ത് ഗണേശോത്സവം വിപുലമായ പരിപാടികളോടെ നടക്കും

Next Post
രാജഗോപാൽ വിസിയെ മൂക്കുതല എൻഎസ്എസ് കരയോഗം ആദരിച്ചു

രാജഗോപാൽ വിസിയെ മൂക്കുതല എൻഎസ്എസ് കരയോഗം ആദരിച്ചു

Recent News

രാജഗോപാൽ വിസിയെ മൂക്കുതല എൻഎസ്എസ് കരയോഗം ആദരിച്ചു

രാജഗോപാൽ വിസിയെ മൂക്കുതല എൻഎസ്എസ് കരയോഗം ആദരിച്ചു

September 14, 2026
1
സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു

സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു

September 14, 2026
2
വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും

വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും

September 14, 2026
2
ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു

ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു

September 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025