എരമംഗലം:വെളിയങ്കോട് പഞ്ചായത്തിലെ ചേക്കുമുക്ക് പ്രദേശത്ത് ജീവകാരുണ്യ,സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തനം ലക്ഷ്യമിട്ടു പ്രവർത്തനം തുടങ്ങിയ റെഡ്സ് ജിസിസി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി.ചേക്കുമുക്ക് സെന്ററിൽ റെഡ്സ് ജിസിസി ഓഫീസ് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത പുല്ലൂണി ഉദ്ഘാടനം ചെയ്തു.കബീർ മുക്കിലറക്കൽ അധ്യക്ഷനായി.പി.എച്ച്. കമൽദാസ്, പവിത്രൻ കൈപ്പട എന്നിവർ പങ്കെടുത്തു.







