• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ജീവനക്കാർ സഹകരിക്കുന്നില്ല; കെ.എസ്.ആർ.ടി.സി.യുടെ KL 15 കുപ്പിവെള്ളപദ്ധതി അവസാനിച്ചു

ckmnews by ckmnews
August 13, 2026
in Kerala
A A
ജീവനക്കാർ സഹകരിക്കുന്നില്ല; കെ.എസ്.ആർ.ടി.സി.യുടെ KL 15 കുപ്പിവെള്ളപദ്ധതി അവസാനിച്ചു
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ടിക്കറ്റേതരവരുമാനം കൂട്ടാൻ കെ.എസ്.ആർ.ടി.സി. ബസുകളിൽ ആരംഭിച്ച കുപ്പിവെള്ളക്കച്ചവടം വിജയിച്ചില്ല. ജീവനക്കാരുടെ നിസ്സഹകരണവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് തിരിച്ചടിയായത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ദീർഘദൂര ബസുകളിൽ കുപ്പിവെള്ളവില്പന തുടങ്ങാൻ തീരുമാനിച്ചത്.സർക്കാർ സ്ഥാപനമായ ഹില്ലി അക്വായുമായി ചേർന്ന് കെ.എൽ. 15 എന്ന വിളിപ്പേരിലാണ് കുപ്പിവെള്ളം ഇറക്കിയത്. ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയായിരുന്നു വില. ഡ്രൈവർക്കും കണ്ടക്ടർക്കും വില്പനച്ചുമതല ഏല്പിച്ച തീരുമാനവും പാളി. കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും കമ്മിഷൻ വാഗ്ദാനം ചെയ്‌തെങ്കിലും ജീവനക്കാർ കുപ്പിവെള്ളവില്പനയ്ക്കു വിസമ്മതിച്ചു.

കുപ്പിവെള്ളം ബസിലേക്ക് കയറ്റുന്നതും ഇറക്കുന്നതും ജോലിഭാരം കൂട്ടുമെന്ന് ജീവനക്കാർ പരാതിപ്പെട്ടു. ജീവനക്കാരെ കുപ്പിവെള്ളവില്പനയ്ക്കു നിർബന്ധിപ്പിക്കാൻ പാടില്ലെന്ന നിലപാടാണ് ആദ്യം തൊഴിലാളിസംഘടനകൾ എടുത്തത്. സ്വമേധയാ വില്പനയ്ക്കു തയ്യാറായ ജീവനക്കാരെ തടഞ്ഞതുമില്ല. ക്രമേണ ബസിലെ കുപ്പിവെള്ളവില്പന നിലച്ചു. സ്റ്റോറുകളിൽ വില്പനയ്ക്കു വെച്ചെങ്കിലും അതും അവസാനിച്ച മട്ടാണ്.

പോരായ്മകൾ പരിഹരിച്ച് പദ്ധതി വീണ്ടും ആവിഷ്‌കരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. കുപ്പിവെള്ളം ബസുകളിൽ എത്തിക്കുന്നതിന് സ്വകാര്യ പങ്കാളിത്തം തേടുന്നതും പരിഗണനയിലുണ്ട്.

Related Posts

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി
Kerala

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

August 13, 2026
14
യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും
Kerala

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

August 13, 2026
2
സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനി, മലേറിയ, ഇൻഫ്ളുവൻസ വ്യാപനം
Kerala

സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനി, മലേറിയ, ഇൻഫ്ളുവൻസ വ്യാപനം

August 13, 2026
13
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത
Kerala

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത

August 13, 2026
16
‘ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി പൂജ,യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാള്‍ പിടിയില്‍
Kerala

‘ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി പൂജ,യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാള്‍ പിടിയില്‍

August 13, 2026
0
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Kerala

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
1.2k
Next Post
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

Recent News

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

August 13, 2026
14
യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

August 13, 2026
2
സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനി, മലേറിയ, ഇൻഫ്ളുവൻസ വ്യാപനം

സംസ്ഥാനത്ത് ആശങ്കയുയർത്തി എലിപ്പനി, മലേറിയ, ഇൻഫ്ളുവൻസ വ്യാപനം

August 13, 2026
13
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025