ചങ്ങരംകുളം:മാന്തടം മുത്തൂർ വാഴയിൽ വളപ്പിൽ പരേതരായ വേലായുധന്റെ
ഭാര്യ മാധവി (96)നിര്യാതയായി.സംസ്കാരം ചൊവ്വ രാവിലെ 9.30 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ.ജയൻ,സുലോചന,രാമചന്ദ്രൻ ( അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ കമ്മറ്റി മെമ്പർ ),നളിനി.മരുമക്കൾ:.പ്രഭാകരൻ,മോഹനൻ,സാജ









