• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

തൃശൂരിൽ വൻ ലഹരിവേട്ട; ലോകകപ്പ് ഫൈനലിന് വില്‍പ്പന നടത്താന്‍ വച്ചിരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു

ckmnews by ckmnews
July 20, 2026
in Crime, Kerala
A A
തൃശൂരിൽ വൻ ലഹരിവേട്ട; ലോകകപ്പ് ഫൈനലിന് വില്‍പ്പന നടത്താന്‍ വച്ചിരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു
0
SHARES
114
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂരിൽ വൻ ലഹരിവേട്ട. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന് വില്‍പ്പന നടത്താന്‍ വച്ചിരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത് എക്സൈസ്. എക്‌സൈസ് നടത്തിയ സ്‌പെഷ്യല്‍ ഓപ്പറേഷനില്‍ രണ്ട് പേര്‍ അറസ്റ്റിൽ

താലപ്പിളളി മുള്ളൂര്‍ക്കര സ്വദേശികളായ സുനില്‍ പി.എസ്, ജിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സുനിലിന്റെ വീട്ടില്‍ നിന്നും ബുള്ളറ്റില്‍ നിന്നുമായി 2.621 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.

ലഹരി വസ്തുക്കള്‍ അളക്കാന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇവരില്‍ നിന്നു കണ്ടെടുത്തു. പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാനും എക്‌സൈസ് തീരുമാനിച്ചു. വലിയ രീതിയിലൂള്ള പണമിടപാട് നടന്നതായി സംശയം.

Related Posts

വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍
Kerala

വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍

July 20, 2026
93
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട്ട് 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
Kerala

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട്ട് 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

July 20, 2026
113
നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ
Kerala

നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ

July 20, 2026
40
തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു
Crime

തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു

July 20, 2026
166
നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി
Kerala

നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി

July 20, 2026
294
സർക്കാർ സ്കൂളുകളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തിലാക്കി: ഇനി ബില്ലടച്ചാൽ മാത്രം സേവനം
Kerala

സർക്കാർ സ്കൂളുകളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തിലാക്കി: ഇനി ബില്ലടച്ചാൽ മാത്രം സേവനം

July 20, 2026
69
Next Post
‘വിധിയിൽ സന്തോഷം, വധശിക്ഷ നടപ്പിലാക്കുന്നതുവരെയും ഭയമുണ്ടാകും’

'വിധിയിൽ സന്തോഷം, വധശിക്ഷ നടപ്പിലാക്കുന്നതുവരെയും ഭയമുണ്ടാകും'

Recent News

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

July 20, 2026
2
പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

July 20, 2026
96
തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കുംവി. ടി. ബൽറാം എംഎൽഎ

തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കുംവി. ടി. ബൽറാം എംഎൽഎ

July 20, 2026
42
വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍

വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍

July 20, 2026
93
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025