• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സീനിയർ ക്ലർക്കായി നിയമനം ലഭിച്ച ബിന്ദുമോളിന് നന്നംമുക്ക് പഞ്ചായത്ത് യാത്രയയപ്പ് നല്‍കി

ckmnews by ckmnews
July 19, 2026
in UPDATES
A A
സീനിയർ ക്ലർക്കായി നിയമനം ലഭിച്ച ബിന്ദുമോളിന് നന്നംമുക്ക് പഞ്ചായത്ത് യാത്രയയപ്പ് നല്‍കി
0
SHARES
173
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ യു.ഡി. ക്ലർക്കായി സേവനമനുഷ്ഠിച്ചിരുന്ന ബിന്ദുമോൾക്ക് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ സീനിയർ ക്ലർക്കായി നിയമനം ലഭിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,പഞ്ചായത്ത് അംഗങ്ങൾ,പഞ്ചായത്ത് സെക്രട്ടറി,ഹെഡ് ക്ലാർക്ക് (HC)മറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ബിന്ദുമോളിന് ആശംസകൾ നേർന്നു.ചടങ്ങിൽ ഉപഹാര സമർപ്പണവും അനുമോദനവും നടത്തി.

Related Posts

എടപ്പാൾ ഉപജില്ല അലിഫ് ടാലന്റ് ടെസ്റ്റ് സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു
UPDATES

എടപ്പാൾ ഉപജില്ല അലിഫ് ടാലന്റ് ടെസ്റ്റ് സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു

July 20, 2026
51
ഓപ്പറേഷൻ തുഫാൻ’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തലമുണ്ട സി. എച്ച് കൾച്ചറൽ സെന്റർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
UPDATES

ഓപ്പറേഷൻ തുഫാൻ’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തലമുണ്ട സി. എച്ച് കൾച്ചറൽ സെന്റർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

July 20, 2026
20
വെമ്പായം ബാറിലുണ്ടായ ആക്രമണം: ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
UPDATES

വെമ്പായം ബാറിലുണ്ടായ ആക്രമണം: ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

July 20, 2026
49
പൊതിച്ചോർ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; നിലവിലെ തീരുമാനം ആലപ്പുഴയിൽ മാത്രം, മന്ത്രി കെ മുരളീധരൻ
UPDATES

പൊതിച്ചോർ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; നിലവിലെ തീരുമാനം ആലപ്പുഴയിൽ മാത്രം, മന്ത്രി കെ മുരളീധരൻ

July 20, 2026
148
ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു
UPDATES

ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു

July 20, 2026
322
ലോകകപ്പ് സ്പാനിഷ് ത്രില്ലര്‍;അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിന്‍ ജേതാക്കള്‍
UPDATES

ലോകകപ്പ് സ്പാനിഷ് ത്രില്ലര്‍;അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിന്‍ ജേതാക്കള്‍

July 20, 2026
909
Next Post
ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എംപി കുട്ടൻനായർ പുരസ്കാരം ആലംകോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു

ചങ്ങരംകുളം സഖാക്കൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ എംപി കുട്ടൻനായർ പുരസ്കാരം ആലംകോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു

Recent News

യുഎഇ -കുവൈത്ത് പാസ്‌പോർട്ട് -വിസാ സേവന കരാർ റദ്ദാക്കിയ ഉത്തരവ് തുടരും

യുഎഇ -കുവൈത്ത് പാസ്‌പോർട്ട് -വിസാ സേവന കരാർ റദ്ദാക്കിയ ഉത്തരവ് തുടരും

July 20, 2026
1
നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ

നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ

July 20, 2026
2
തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു

തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു

July 20, 2026
85
നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി

നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി

July 20, 2026
165
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025