• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓപ്പറേഷൻ തൂഫാൻ പൊന്നാനിയിൽ 3 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

ckmnews by ckmnews
July 19, 2026
in UPDATES
A A
ഓപ്പറേഷൻ തൂഫാൻ പൊന്നാനിയിൽ 3 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:കഴിഞ്ഞ ദിവസങ്ങളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കടകളിൽ നടത്തിയ പരിശോധനകളിൽ നിരോധിത പുകയില ഉത്പന്നമായ മൂന്ന് ചാക്ക് ഹാൻസ് പിടികൂടി.കടകളിൽ ഹാൻസ് വിതരണം ചെയ്യുന്നവരെ കണ്ടെത്തുന്നതിനായുള്ള തുടരന്വേഷണത്തിൽ നടത്തിയ പരിശോധനയിലാണ് വെളിയങ്കോട് സ്വദേശി കുറ്റിയാട്ടിൽ ഷിഫാദിന്റെ വീട്ടിൽ നിന്ന് 3 ചാക്കുകളിൽ ആയി വിതരണത്തിനായി സൂക്ഷിച്ച 2000 പാക്കറ്റ് ഹാൻസ് പോലീസ് പിടികൂടിയത്.വെളിയങ്കോട് പൊന്നാനി മേഖലയിൽ വ്യാപകമായി നിരോധിത ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്‌ഐ അനന്ത ലക്ഷ്മി,സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രശാന്ത് കുമാർ എസ്, രജിൻ,സിവിൽ പോലീസ് ഓഫീസർ ടിജിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Posts

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ
UPDATES

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

July 19, 2026
68
നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം
UPDATES

നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം

July 19, 2026
38
കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു
UPDATES

കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

July 19, 2026
8
ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി
UPDATES

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി

July 19, 2026
1.2k
ചങ്ങരംകുളത്ത് ഇനിമുതല്‍ സര്‍ക്കിള്‍ ഓഫീസും’ആലംകോട് പഞ്ചായത്തിന്റെ പഴയ ഓഫീസ് സര്‍ക്കിള്‍ ഓഫീസറുടെ കാര്യാലയം ആവും
UPDATES

ചങ്ങരംകുളത്ത് ഇനിമുതല്‍ സര്‍ക്കിള്‍ ഓഫീസും’ആലംകോട് പഞ്ചായത്തിന്റെ പഴയ ഓഫീസ് സര്‍ക്കിള്‍ ഓഫീസറുടെ കാര്യാലയം ആവും

July 19, 2026
511
കെ.എസ്.ഡാറ്റ് പരീക്ഷ: സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടി തഹിയ ഇർഷാദ്
UPDATES

കെ.എസ്.ഡാറ്റ് പരീക്ഷ: സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടി തഹിയ ഇർഷാദ്

July 19, 2026
214
Next Post
ഉമ്മൻ ചാണ്ടി കേരളം കണ്ട ജനപ്രിയ നേതാവ് ‘കോണ്‍ഗ്രസ്സ് പൊന്നാനി മണ്ഡലം കമ്മിറ്റി

ഉമ്മൻ ചാണ്ടി കേരളം കണ്ട ജനപ്രിയ നേതാവ് 'കോണ്‍ഗ്രസ്സ് പൊന്നാനി മണ്ഡലം കമ്മിറ്റി

Recent News

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

July 19, 2026
68
നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം

നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം

July 19, 2026
38
കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

July 19, 2026
8
ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി

July 19, 2026
1.2k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025