• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ

ckmnews by ckmnews
July 15, 2026
in Business
A A
കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ
0
SHARES
380
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ. അബുദാബിയിൽനിന്ന് എത്തിയ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷരീഫ് (26), ജനോഫർ ഖാദർ ബീവി ഉമർ ഫറോക് (28) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 1353.92 ഗ്രാം സ്വർണം പിടിച്ചെടുത്തു.മിശ്രിത രൂപത്തിലാക്കിയ സ്വർണം ബെൽറ്റ് രൂപത്തിലുള്ള പ്ലാസ്റ്റിക് കവറിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അരപ്പട്ടയിൽ പ്രത്യേക അറയുണ്ടാക്കി അതിൽ സ്വർണ മിശ്രിതം ഒളിപ്പിച്ച ശേഷം, തിരിച്ചറിയാതിരിക്കാൻ വസ്ത്രം തുന്നിപ്പിടിപ്പിച്ചിരിക്കുകയായിരുന്നു.

സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് 1,93,55,640 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇരുവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു.

Related Posts

സ്വർണവില വീണ്ടും താഴേക്ക്; പവന് 600 രൂപ കുറഞ്ഞു
Business

സ്വർണവില വീണ്ടും താഴേക്ക്; പവന് 600 രൂപ കുറഞ്ഞു

October 15, 2026
125
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില
Business

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണ്ണവില

October 14, 2026
280
സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില
Business

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

October 13, 2026
293
ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില
Business

ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില

October 12, 2026
327
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

October 7, 2026
204
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
105
Next Post
മകന്റെ വിവാഹദിനത്തിൽ16 യുവതികൾക്ക് മംഗല്യം; സി.പി. ബാവഹാജിയുടെ ജീവകാരുണ്യ മാതൃക

മകന്റെ വിവാഹദിനത്തിൽ16 യുവതികൾക്ക് മംഗല്യം; സി.പി. ബാവഹാജിയുടെ ജീവകാരുണ്യ മാതൃക

Recent News

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

October 16, 2026
22
ചങ്ങരംകുളം പെരുമുക്ക് കിളിയാംകുന്നത്ത് ഇബ്രാഹിം നിര്യാതനായി

ചങ്ങരംകുളം പെരുമുക്ക് കിളിയാംകുന്നത്ത് ഇബ്രാഹിം നിര്യാതനായി

October 16, 2026
74
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖക്കെതിരെ കേസെടുത്ത് പൊലീസ്

October 16, 2026
28
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

October 16, 2026
249
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025