• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

ckmnews by ckmnews
October 16, 2026
in International
A A
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
0
SHARES
251
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അബുദാബി: അമിത ലഹരി ഉപയോഗത്തെത്തുടർന്ന് കുഞ്ഞിനെ അലക്ഷ്യമായി ഉപേക്ഷിച്ചെന്ന കുറ്റത്തിന് അബുദാബി രാജ കുടുംബാംഗത്തിനെതിരെ ലണ്ടൻ കോടതി ഉത്തരവ്. ലണ്ടനിലെ തെരുവിൽ അബോധാവസ്ഥയിൽ കാണപ്പെട്ട മഹ്‌റ അൽ നഹ്യാനെതിരെ (32) ആണ് കോടതി വിധി.പുനരധിവാസ നടപടികൾ ഉൾപ്പെടെയുള്ള രണ്ട് വർഷത്തെ സാമൂഹിക സേവനം ആണ് സൗത്ത്‌വാർക്ക് ക്രൗൺ കോടതി മഹ്‌റക്കെതിരെ വിധിച്ചത്. പിഴയും കോടതിച്ചെലവുകളുമായി ആകെ 6114 പൗണ്ട് (ഏഴ് ലക്ഷം രൂപയിലധികം) അടയ്ക്കാനും കോടതി ഉത്തരവിട്ടു. നിലവിൽ മഹ്‌റയെ സറെയിലുള്ള ലഹരിവിമുക്ത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് മാസം ഇവിടെ ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് വിവരം.ജൂൺ 13നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ലണ്ടനിലെ തെരുവിൽ മഹ്‌റയെ ബോധമറ്റ നിലയിൽ ആളുകൾ കണ്ടെത്തുകയായിരുന്നു. സമീപത്തായി മറ്റൊരു പുരുഷനും ബോധരഹിതനായി കിടക്കുന്നുണ്ടായിരുന്നു. ഇവർക്ക് സമീപത്തായി തിരക്കേറിയ റോഡിൽ മൂന്നുവയസുള്ള കുഞ്ഞ് നഗ്നപാദയായി കളിക്കുന്നുണ്ടായിരുന്നു. പ്രദേശവാസികളാണ് പൊലീസ് സ്ഥലത്തെത്തുന്നതുവരെ കുഞ്ഞിനെ സംരക്ഷിച്ചത്. അരമണിക്കൂറോളം യുവതി ബോധരഹിതയായി റോ‌ഡിൽ ഇരുന്നിരുന്നു.

അബുദാബിയുടെ ഭരണത്തിലുള്ള അൽ നഹ്യാൻ കുടുംബവുമായി വിവാഹത്തിലൂടെയാണ് മഹ്‌റ ബന്ധപ്പെട്ടിരിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ എമിറേറ്റും തലസ്ഥാനവുമായ അബുദാബി ഭരിക്കുന്നത് അൽ നഹ്യാൻ കുടുംബമാണ്. അബുദാബി ഭരണാധികാരിയായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ യുഎഇയുടെ പ്രസിഡന്റാണ്.

Related Posts

ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
Crime

ജര്‍മനിയില്‍ 16കാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

October 14, 2026
772
2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും
International

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

October 12, 2026
10
2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം
International

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
24
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം
International

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
21
2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്
International

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

October 5, 2026
39
Next Post
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖക്കെതിരെ കേസെടുത്ത് പൊലീസ്

Recent News

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

October 16, 2026
22
ചങ്ങരംകുളം പെരുമുക്ക് കിളിയാംകുന്നത്ത് ഇബ്രാഹിം നിര്യാതനായി

ചങ്ങരംകുളം പെരുമുക്ക് കിളിയാംകുന്നത്ത് ഇബ്രാഹിം നിര്യാതനായി

October 16, 2026
75
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖക്കെതിരെ കേസെടുത്ത് പൊലീസ്

October 16, 2026
28
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

October 16, 2026
251
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025