• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മകന്റെ വിവാഹദിനത്തിൽ16 യുവതികൾക്ക് മംഗല്യം; സി.പി. ബാവഹാജിയുടെ ജീവകാരുണ്യ മാതൃക

ckmnews by ckmnews
July 15, 2026
in Kerala, Local News
A A
മകന്റെ വിവാഹദിനത്തിൽ16 യുവതികൾക്ക് മംഗല്യം; സി.പി. ബാവഹാജിയുടെ ജീവകാരുണ്യ മാതൃക
0
SHARES
1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: എടപ്പാൾ: സ്വന്തം മകന്റെ വിവാഹദിനം മറ്റുള്ളവരുടെ ജീവിതത്തിലും സന്തോഷത്തിന്റെ പുതുവെളിച്ചമാകണമെന്ന ആഗ്രഹം പ്രവൃത്തിയിലൂടെ തെളിയിച്ച് മാതൃകയായി സി.പി. ബാവഹാജി.സാമ്പത്തിക പ്രയാസങ്ങൾ മൂലം വിവാഹം സ്വപ്നമായി മാത്രം ശേഷിച്ചിരുന്ന 16 യുവതികൾക്കാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സമൂഹവിവാഹത്തിലൂടെ പുതിയ ജീവിതത്തിലേക്ക് കടക്കാനായത്.മലബാർ ഡെന്റൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.പി. ബാവഹാജിയുടെ മകൻ തൗഫീറലിയുടെ വിവാഹത്തോടനുബന്ധിച്ചായിരുന്നു ജീവകാരുണ്യ പ്രവർത്തനം നടത്തിയത്.

തൗഫീറലി ഖത്തറിലെ ഏക്കൺ ഗ്രൂപ്പ് ചെയർമാൻ ഷുക്കൂർ കിനാലൂരിന്റെ മകൾ സൽവയെ ജീവിതസഖിയാക്കിയ അതേ വേദിയിലാണ 16 നിർധന യുവതികളുടെ വിവാഹവും നടത്തിയത്.കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ,തമിഴ്നാട്ടിൽ നിന്നുമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെ കെ.എം.സി.സി.യുടെ സഹകരണത്തോടെ കണ്ടെത്തി.വിവാഹത്തിന് ആവശ്യമായ സ്വർണാഭരണങ്ങൾ,വസ്ത്രങ്ങൾ തുടങ്ങി എല്ലാ ഒരുക്കങ്ങളും സി.പി. ബാവഹാജി ഏറ്റെടുത്തു. തമിഴ്നാട്ടിൽ നിന്നെത്തിയ വധൂവരന്മാർക്ക് അവരുടെ ആചാരപ്രകാരമാണ് വിവാഹച്ചടങ്ങുകൾ നടത്തിയത്.മലബാർ കോളജ് അങ്കണത്തിൽ നടന്ന ചടങ്ങുകൾക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഗുരുവായൂർ മുൻ മേൽശാന്തി അച്യുതൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു.അഞ്ച് പതിറ്റാണ്ടിലേറെയായി സി.പി.ബാവഹാജിയുടെ നേതൃത്വത്തിൽ തുടരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സമൂഹവിവാഹവും സംഘടിപ്പിച്ചത്.

മുൻപ് മറ്റ് മക്കളുടെ വിവാഹവേളകളിലും സമാനമായ സഹായ പദ്ധതികൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയിരുന്നു.വിവാഹച്ചടങ്ങിനോടനുബന്ധിച്ച് വിപുലമായ സദ്യയും ഒരുക്കി. പാണക്കാട് സെയ്യദ് സാദിഖലി ശിഹാബ് തങ്ങൾ, ബഷീറലി തങ്ങൾ, മുനവ്വറലി തങ്ങൾ, ഹമീദലി തങ്ങൾ, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി,എ.പി.അനിൽകുമാർ,എൻ.ഷംസുദ്ദീൻ,പി.കെ. ബഷീർ എം.എൽ.എ.മാരായ വി.എ സ്.ജോയ്,ടി.വി.ഇബ്രാഹിം,ആബിദ് ഹുസ്സൈൻ തങ്ങൾ, നജീബ് കാന്തപുരം,ഫൈസൽ ബാബു, പി.കെ. നവാസ്,ആര്യാടൻ ഷൗക്കത്ത്, മറ്റു നേതാക്കളായ പി.എം.എ.സലാം,കെ.പി.എ.മജീദ്,ഹമീദലി മാസ്റ്റർ,കെ.ഇ. ഇസ്മായീൽ, എൻ. സൂപ്പി, എൻ. രാധാകൃഷ്ണൻ,ഗുരുവായൂർ മുൻ മേൽശാന്തി അച്യുതൻ നമ്പൂതിരി, ടി.പി. ചെറൂപ്പ, സുലൈമാൻ മേൽപ്പ ത്തൂർ,പി.എം.എ. സമീർ,കുറുക്കോളി മൊയ്തീൻ തുടങ്ങി സാമൂഹിക രാഷ്ട്രീയപ്രമുഖർ ആശംസകൾ നേർന്നു.

Related Posts

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി
Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
2
പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു
Kerala

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

September 12, 2026
2
ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം
Kerala

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
2
റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
84
പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി
Kerala

പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി

September 11, 2026
67
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
Kerala

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

September 11, 2026
32
Next Post
‘എംഎൽഎ അല്ലേ? മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാം’; ഡൽഹിയിൽ നിന്ന് ഫോൺ കോൾ

'എംഎൽഎ അല്ലേ? മൂന്ന് കോടി രൂപ തന്നാൽ മന്ത്രിയാക്കാം'; ഡൽഹിയിൽ നിന്ന് ഫോൺ കോൾ

Recent News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
2
പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

September 12, 2026
2
ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
2
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
229
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025