എരമംഗലം:പ്രതിഭാ സംഗമം
SSLC +2 പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ കോൺഗ്രസ് വാർഡ് 10,11 കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.വാർഡ് മെമ്പർ ബിനു പെരിയാട്ടയിൽ സ്വഗതം പറഞ്ഞു.വർഡ് മെമ്പർ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.കെപി നൗഷാദ് അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ മുഖ്യഥിതി ആയി സംസാരിച്ചു.ഷാജി കാളിയത്തയിൽ,ഷംസു കല്ലാട്ടയിൽ,അനന്ദകൃഷ്ണ മാസ്റ്റർ, അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു.എകെ സൈനുദ്ധീൻ,ലത്തീഫ് പട്ടാളം,പ്രഗിലേഷ് ശോഭ,മോഹനൻ,കുഞ്ഞിമോൻ സികെ,ഗോവിന്ദൻ,അബൂബക്കർ,യുസഫ് പുല്ലൂണിയിൽ,ഷൈമ്പാൻ, ഹനീൻ എന്നിവർ നേതൃത്വം കൊടുത്തു







