• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളത്തിൽ 50-ലധികം റോബോട്ടുകൾ വികസിപ്പിച്ച് ശ്രദ്ധേയനായി വിഘ്‌നേഷ് കെ

ckmnews by ckmnews
July 12, 2026
in UPDATES
A A
കേരളത്തിൽ 50-ലധികം റോബോട്ടുകൾ വികസിപ്പിച്ച് ശ്രദ്ധേയനായി വിഘ്‌നേഷ് കെ
0
SHARES
311
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥിയായ 17-കാരൻ വിഘ്‌നേഷ് കെ, റോബോട്ടിക്സ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലെ വിത്യസ്ഥമായ നേട്ടങ്ങളിലൂടെ ശ്രദ്ധ നേടുന്നു.ചെറുപ്പത്തിൽ തന്നെ സാങ്കേതികവിദ്യയോടുള്ള താൽപര്യം വളർത്തിയ വിഘ്‌നേഷ്, 50-ലധികം റോബോട്ടുകളും എഐ അധിഷ്ഠിത പദ്ധതികളും വികസിപ്പിച്ചിട്ടുണ്ട്.

കുട്ടികൾക്ക് വിനോദവും പഠനാനുഭവവും ഒരുമിച്ച് നൽകുന്ന ഇന്ത്യയിലെ ശ്രദ്ധേയ എഐ റോബോ നായയായ DDZ AI ROBOയുടെ സ്രഷ്ടാവാണ് വിഘ്‌നേഷ്.കുട്ടികളോട് സൗഹൃദപരമായി പെരുമാറാൻ ,റിമോട്ടിൽ ചലിക്കുന്ന സംവിധാനം,ലൈറ്റ്–സൗണ്ട് എഫക്റ്റുകൾ എന്നിവയാണ് ഈ റോബോയുടെ പ്രധാന സവിശേഷതകൾ.

DDZ AI ROBOയുടെ വികസനത്തിനും റോബോട്ടിക്സ് മേഖലയിലെ നവീന പ്രവർത്തനങ്ങൾക്കും കേരള മുഖ്യമന്ത്രിയുടെ അഭിനന്ദനം വിഘ്‌നേഷിന് ലഭിച്ചിട്ടുണ്ട്.യുവജനങ്ങളിൽ ശാസ്ത്ര–സാങ്കേതിക വിദ്യകളോടുള്ള താൽപര്യം വളർത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിവിധ മേഖലകളിൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

റോബോട്ടിക്സ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനായി വിഘ്‌നേഷ് DDZai LABS എന്ന സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്.ഭാവിയിൽ ആഗോള നിലവാരത്തിലുള്ള സാങ്കേതിക ഉൽപ്പന്നങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചുവരുന്ന ഈ യുവ നവോത്ഥാനകാരൻ വിദ്യാർത്ഥികൾക്ക് പ്രചോദനമായി മാറുകയാണ്

Related Posts

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
179
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
29
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
42
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
103
അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
UPDATES

അസ്സബാഹ് ഹയർ സെക്കണ്ടറിസ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി

August 27, 2026
28
തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു
UPDATES

തിരുവോണനാളിൽ ഓണാഘോഷ മത്സരം സംഘടിപ്പിച്ചു

August 27, 2026
29
Next Post
പ്രതിഭാ സംഗമം’പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ അനുമോദിച്ചു

പ്രതിഭാ സംഗമം'പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകളെ അനുമോദിച്ചു

Recent News

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
179
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
29
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
42
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
103
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025