• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

ckmnews by ckmnews
July 12, 2026
in UPDATES
A A
മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രണയവും, വിരഹവും, ബാല്യവും, ആഘോഷങ്ങളും എല്ലാം ഒരു സ്വരത്തില്‍ കോര്‍ത്തിണക്കിയ സംഗീതകോകിലമായിരുന്നു എസ് ജാനകി. പതിറ്റാണ്ടുകള്‍ സംഗീതലോകത്തെ തന്റെ മാന്ത്രിക ശബ്ദം കൊണ്ട് കീഴടക്കാന്‍ ജാനകിയമ്മയ്ക്ക് കഴിഞ്ഞു. 1957ല്‍ തമിഴില്‍ പുറത്തിറങ്ങിയ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ജാനകിയമ്മയുടെ ചലച്ചിത്ര സം?ഗീത യാത്രയുടെ തുടക്കം

തന്റെ ആറര പതിറ്റാണ്ട് നീണ്ട സംഗീതജീവിതത്തില്‍ 17ലധികം ഭാഷകളിലായി 48,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജര്‍മന്‍ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്.

മലയാളിയുടെ സിനിമാ സംഗീത ചരിത്രത്തില്‍ അലിഞ്ഞുചേര്‍ന്ന ശബ്ദമാണ് ജാനകിയമ്മയുടേത്. പത്തൊന്‍പതാം വയസില്‍ ആദ്യ ഗാനം പാടി. മലയാളിയല്ലാതിരുന്നിട്ടും ഇത്ര ഭാവത്തോടും ഉച്ചാരണ ശുദ്ധിയോടും കൂടെ ജാനകി പാടിതീര്‍ത്ത ഗാനങ്ങള്‍ വിസ്മയമാണ്. മാധുര്യമായിരുന്നു ജാനകിയമ്മയുടെ ശബ്ദത്തിന്റെ മുഖമുദ്ര. തമിഴില്‍ അരങ്ങേറിയ ജാനകിയുടെ മലയാളത്തിലെ ആദ്യഗാനം മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലായിരുന്നു. എം എസ് ബാബുരാജ് – എസ് ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. തമിഴില്‍ ഇളയരാജ-എസ് ജാനകി-എസ് പി ബാലസുബ്രമണ്യം കൂട്ടുകെട്ട് തരംഗം തീര്‍ത്തു.

മികച്ച ഗായികയ്ക്കുള്ള ദേശിയ അവാര്‍ഡ് നാലുതവണ എസ്.ജാനകിയ്ക്ക് ലഭിച്ചു. ഓപ്പോള്‍ എന്ന സിനിമയിലെ ഏറ്റുമാനൂരമ്പലത്തില്‍ എന്നു തുടങ്ങുന്ന പാട്ടാണ് 1981ലെ ദേശീയ അവാര്‍ഡിന് ജാനകിയെ അര്‍ഹയാക്കിയത്. രണ്ടു തവണ തമിഴ് ഗാനങ്ങളും ഒരു തവണ തെലുങ്ക് ഗാനവുമാണ് എസ് ജാനകിക്ക് ദേശീയ പുരസ്‌കാരം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 11 തവണ ലഭിച്ചു

Related Posts

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ
UPDATES

1
ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

3
മെക് 7 അമൽ ചമ്മനൂർ ചാപ്റ്ററിന് വൻജനപങ്കാളിത്തത്തോടെ തുടക്കം

വിജയികള്‍ക്ക് ആദരം’നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ;കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലത്തിൽ സർഗമഴയുടെ താളം

Next Post
37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ

Recent News

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ

37.8 ലക്ഷം രൂപയ്ക്ക് ഇ–ശുചിമുറി സ്ഥാപിച്ചു, 2 വർഷത്തിൽ പ്രവർത്തനം നിലച്ചു; ആക്രിവിലയ്ക്ക് വിൽക്കാനൊരുങ്ങി മലപ്പുറം നഗരസഭ

July 12, 2026
1
മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

July 12, 2026
2
ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 12, 2026
2
പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

July 12, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025