• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

ckmnews by ckmnews
July 12, 2026
in UPDATES
A A
ക്ഷേമ പെൻഷൻ,ഭവന നിർമാണം മാനദണ്ഡം പുതുക്കൽ,തെരുവ് നായ ശല്യം:മന്ത്രിക്ക് നിവേദനം നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്
0
SHARES
408
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്ക് നിവേദനം നൽകി.വീടുകളിൽ എസി സ്ഥാപിച്ചവർക്ക് ഷേമ പെൻഷൻ നിരസിക്കുന്ന സാഹചര്യം ഒഴിവാക്കുക,ഭവന നിർമ്മാണ പദ്ധതികളിലെ മാനദണ്ഡം ലഘൂകരിക്കുക,തെരുവ് നായ ശല്യം നേരിടാൻ നിയമ നിർമാണം നടപ്പിലാക്കുക,വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ധനസഹായ പദ്ധതികൾ പുനഃസ്ഥാപിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രസിഡൻറ് ആസിയ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ മന്ത്രിയെ നേരിട്ട് കണ്ട് ആവശ്യങ്ങൾ ഉന്നയിച്ചത്.വാർഡ് മെമ്പർമാരായ ഷമീന മുഹമ്മദ്,ഫൗസിയ കെ വി,ഫസീല ഷൗക്കത്ത്,വിപിൻ കെ വി എന്നിവരും പങ്കെടുത്തു.

Related Posts

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,
UPDATES

August 27, 2026
21
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

11
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

22
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

35
‘മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യം പരിഗണനയിൽ’; ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരും, മുഖ്യമന്ത്രി

6
ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

5
Next Post
മലയാളം മുതല്‍ ജര്‍മന്‍ വരെ; 17ലധികം ഭാഷകള്‍; 48,000ത്തിലധികം പാട്ടുകള്‍; ജാനകിയമ്മ എന്ന വിസ്മയം

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
21
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
11
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
22
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025