• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മെക് 7 അമൽ ചമ്മനൂർ ചാപ്റ്ററിന് വൻജനപങ്കാളിത്തത്തോടെ തുടക്കം

ckmnews by ckmnews
July 12, 2026
in UPDATES
A A
മെക് 7 അമൽ ചമ്മനൂർ ചാപ്റ്ററിന് വൻജനപങ്കാളിത്തത്തോടെ തുടക്കം
0
SHARES
160
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചമ്മന്നൂർ:ശാരീരിക-മാനസിക ആരോഗ്യവും സൗഹൃദവും വളർത്തുന്നതിനൊപ്പം സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് രൂപീകരിച്ച മെക് 7 അമൽ ചമ്മനൂർ ചാപ്റ്ററിന്റെ ഉദ്ഘാടനം പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി നിർവഹിച്ചു.മാനവികമായ ഐക്യത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടിയുള്ള ഒരു ചാലകശക്തിയായി ഈ യൂണിറ്റ് മാറട്ടെയെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ചീഫ് ട്രെയിനർ ആശംസിച്ചു.മെക് 7 അമൽ ചാപ്റ്റർ പ്രസിഡന്റ് അലി പഷ്ണത്തയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് കോർഡിനേറ്റർ കുഞ്ഞിമുഹമ്മത് വീട്ടിപ്പറമ്പിൽ, ജനറൽ സെക്രട്ടറി അഷ്‌ക്കർ അറക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രതീക്ഷിച്ചതിലും മികച്ച ജനപങ്കാളിത്തമാണ് ഉദ്ഘാടന ചടങ്ങിൽ ദൃശ്യമായത്.സ്ത്രീകളടക്കം അയൽപ്രദേശങ്ങളിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിരവധി അംഗങ്ങളുടെ സജീവ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി.ചടങ്ങിനിടയിൽ പെയ്ത മഴ പരിപാടിയെ ഒട്ടും ബാധിച്ചില്ല എന്നതും ശ്രദ്ധേയമായി. അമൽ സ്‌കൂളിന്റെ വിശാലമായ ഇൻഡോർ സൗകര്യമാണ് പ്രതികൂല കാലാവസ്ഥയിലും പരിപാടി സുഗമമായി നടക്കാൻ തുണയായത്. വൻ ആവേശത്തോടെയും സദസ്സിന്റെ സജീവ പങ്കാളിത്തത്തോടെയുമാണ് ഉദ്ഘാടന ചടങ്ങുകൾ സമാപിച്ചത്.

Related Posts

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
772
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം
UPDATES

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
120
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു
UPDATES

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
109
ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
48
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
41
Next Post
പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
772
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
120
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
109
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025