• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ജർമനി ലോകകപ്പിൽ നിന്ന് പുറത്ത്; ചരിത്രമെഴുതി പാരഗ്വായ് പ്രീക്വാർട്ടറിൽ

cntv team by cntv team
June 30, 2026
in Sports
A A
ജർമനി ലോകകപ്പിൽ നിന്ന് പുറത്ത്; ചരിത്രമെഴുതി പാരഗ്വായ് പ്രീക്വാർട്ടറിൽ
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബോസ്റ്റൺ: ലോകകപ്പ് മോഹങ്ങൾ പാരഗ്വായിയുടെ പഞ്ചിൽ അവസാനിച്ചതോടെ കരുത്തന്മാരായ ജർമനി ലോകകപ്പിൽ നിന്ന് പുറത്ത്. റൗണ്ട് ഒഫ് 32 മത്സരത്തിൽ പാരഗ്വായിയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി പുറത്തായത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-4നാണ് പാരഗ്വായ് ജയിച്ച് കയറിയത്. തങ്ങളുടെ ആദ്യ ഫിഫ ലോകകപ്പ് നോക്കൗട്ട് ഗോൾ എന്ന ചരിത്ര നേട്ടത്തോടെയാണ് ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി റൗണ്ട് ഓഫ് 16ൽ പാരഗ്വായ് സ്ഥാനം നേടിയിരിക്കുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ പാരഗ്വായ് ലീഡ് എടുത്തപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ജ‌ർമനി സമനില പിടിച്ചു. 42ാം മിനിട്ടിൽ പാരഗ്വായിയുടെ ജൂലിയോ എൻസീയോയാണ് ആദ്യ ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജർമനിയുടെ കായ് ഹവേർട്‌സ് തിരിച്ചടിച്ചു. എക്‌സ്ട്രാടൈമിലും സമനില തുടർന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് കടന്നത്.

ജർമനിയു‌ടെ ഹാവേർട്‌സ്, നിക്ക് വോൾട്ട് മേഡ് എന്നിവരുടെ ഷൂട്ടൗട്ട് കിക്ക് പാഴായി. പാരഗ്വായ് താരങ്ങളുടെ രണ്ട് കിക്കും ലക്ഷ്യം കണ്ടില്ല. അതോടെ മത്സരം സഡൻ ഡെത്തിലെത്തി. ജൊനാഥൻ ടായുടെ കിക്ക് പാഴായപ്പോൾ പാരഗ്വായ് വലകുലുക്കി. പിന്നാലെ ജർമനി പുറത്തേക്കും പാരഗ്വായ് പ്രീക്വാർട്ടറിലേയ്ക്കും കടന്നു. എക്വഡോറിനെതിരായ തോൽവിയുടെ നിരാശ മറികടന്ന് പ്രീ ക്വാർട്ടർ കടക്കുകയെന്ന ലക്ഷ്യത്തോടെയെത്തിയ ജർമനിയെ പാരഗ്വായ് മടക്കി അയക്കുകയായിരുന്നു.

Related Posts

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
45
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
34
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
81
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
30
മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
46
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
91
Next Post
ഷൂട്ടൗട്ടിൽ താരമായി യാസിൻ ബോനോ; നെതർലൻഡ്സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിൽ

ഷൂട്ടൗട്ടിൽ താരമായി യാസിൻ ബോനോ; നെതർലൻഡ്സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിൽ

Recent News

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

ഒളിമ്പ്യാഡുകളിൽ തിളങ്ങി; ആദ്യ ശ്രമത്തിൽ NEETൽ ദേശീയ റാങ്ക് 880,കേരളത്തിൽ 29: ഭാ നവിന് തിളക്കമാർന്ന നേട്ടം

August 15, 2026
81
എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

എസ്പി എസ്. ശശിധരന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ;കേരളത്തിലെ 11 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ

August 15, 2026
15
കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

കൊട്ടിക്കയറാന്‍ ഇനി കേരളത്തിന് പുറത്തേക്ക്, പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമാകാന്‍ സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘം

August 15, 2026
27
ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

ഇടുക്കിയില്‍ ഇരട്ടക്കൊല;അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി,പ്രതി കസ്റ്റഡിയില്‍

August 15, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025