• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി നെയ്തല്ലൂരില്‍ കുളിക്കാനിറങ്ങിയ 11വയസുകാരൻ മുങ്ങി മരിച്ചു

ckmnews by ckmnews
June 27, 2026
in UPDATES
A A
പൊന്നാനി നെയ്തല്ലൂരില്‍ കുളിക്കാനിറങ്ങിയ 11വയസുകാരൻ മുങ്ങി മരിച്ചു
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി :നെയ്തല്ലൂർ പാടത്ത്
കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.
പൊന്നാനി ബിയ്യം സ്വദേശി
ഷാജഹാൻ്റെ മകൻ ഷഹിൻഷ (11 വയസ്സ് )
യാണ് മരണപ്പെട്ടത്.
ബിയ്യം ആയുർവ്വേദ ആശുപത്രി ഉടമയാണ് ഷാജഹാൻ.വെള്ളിയാഴ്ച നെയ്തല്ലൂരിലെ താമര പാടത്ത് വെച്ചായിരുന്നു അപകടം.കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി കുട്ടി വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു.ഉടൻതന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാരാമുറ്റം ഖുർആൻ അക്കാദമിയിലെ വിദ്യാർത്ഥിയാണ് ഷഹീൻഷാ.

Related Posts

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
UPDATES

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

June 27, 2026
53
ഡെംബലെ ഹാട്രിക്കില്‍ ഫ്രാന്‍സ്; നോര്‍വേക്കെതിരെ വമ്പന്‍ ജയം

22
സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍

17
മൂവാറ്റുപുഴയാറ്റിൽ അമ്മയുടെയും ഒരു വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

49
‘ഇരിക്കാൻ വയ്യ, ഛർദിക്കും, പെടലിയെല്ലാം പൊട്ടി’; കാൻസറിനേക്കാൾ വേദന ഈ അവസ്ഥയെന്ന് രേണു സുധി

316
സൈദ് മുഹമ്മദ് തങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി നൽകിയില്ല:യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി എ മജീദ്

30
Next Post
സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍

സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍

Recent News

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

June 27, 2026
53
ഡെംബലെ ഹാട്രിക്കില്‍ ഫ്രാന്‍സ്; നോര്‍വേക്കെതിരെ വമ്പന്‍ ജയം

ഡെംബലെ ഹാട്രിക്കില്‍ ഫ്രാന്‍സ്; നോര്‍വേക്കെതിരെ വമ്പന്‍ ജയം

June 27, 2026
22
സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍

സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍

June 27, 2026
17
പൊന്നാനി നെയ്തല്ലൂരില്‍ കുളിക്കാനിറങ്ങിയ 11വയസുകാരൻ മുങ്ങി മരിച്ചു

പൊന്നാനി നെയ്തല്ലൂരില്‍ കുളിക്കാനിറങ്ങിയ 11വയസുകാരൻ മുങ്ങി മരിച്ചു

June 27, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025