• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇടിമിന്നലിന് പിന്നാലെ ഇടിവെട്ടായി എംബാപ്പെ’ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മല്‍സരമായി ഇറാഖ്-ഫ്രാന്‍സ് പോരാട്ടം

ckmnews by ckmnews
June 23, 2026
in UPDATES
A A
ഇടിമിന്നലിന് പിന്നാലെ ഇടിവെട്ടായി എംബാപ്പെ’ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മല്‍സരമായി ഇറാഖ്-ഫ്രാന്‍സ് പോരാട്ടം
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് 2026 ലോകകപ്പ്. ഫ്രാന്‍സും ഇറാഖും തമ്മില്‍ ഗ്രൂപ്പ് ഐ-യില്‍ നടന്ന മത്സരം ശക്തമായ ഇടിമിന്നലിനെത്തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം നേരം നിര്‍ത്തിവെക്കേണ്ടി വന്നു. അമേരിക്കയിലെ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ (Thunderstorm and Lightning Protocols) മൂലം ഫിലാഡല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആകെ 131 മിനിറ്റാണ് കളി തടസ്സപ്പെട്ടത്. ഇതോടെ, നാല് മണിക്കൂറോളം നീണ്ടുനിന്ന ഈ മത്സരം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായി മാറി.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഫ്രാന്‍സ് 1-0 ന് മുന്നിലായിരുന്നു. എന്നാല്‍ പ്രാദേശിക സമയം വൈകുന്നേരം 5.49-ന് ഹാഫ് ടൈം വിസില്‍ മുഴങ്ങിയതിന് പിന്നാലെ ശക്തമായ കൊടുങ്കാറ്റും ഇടിമിന്നലും കനത്ത മഴയും പ്രദേശത്ത് നാശം വിതച്ചു. സുരക്ഷ മുന്‍നിര്‍ത്തി കളിക്കാരോടും കാണികളോടും ഗാലറിയില്‍ നിന്നും മാറി സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം പ്രാപിക്കാന്‍ സംഘാടകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി 8.00 മണിയോടെയാണ് കളി പുനരാരംഭിക്കാന്‍ സാധിച്ചത്. ഒടുവില്‍ കളി തുടങ്ങി നാല് മണിക്കൂറിന് ശേഷം മത്സരം അവസാനിച്ചപ്പോള്‍ ഫ്രാന്‍സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് (3-0) ഇറാഖിനെ പരാജയപ്പെടുത്തി.എംബാപ്പെയുടെ ഇരട്ട ഗോളുകളും ഒസ്മാന്‍ ഡെംബെലെയുടെ ഒരു ഗോളുമാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്.

Related Posts

‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി
UPDATES

‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി

June 23, 2026
1
അമൽ ഇംഗ്ലീഷ് സ്കൂളിൽ വിപുലമായ യോഗാ പ്രദർശന പരിപാടി സംഘടിപ്പിച്ചു.
UPDATES

അമൽ ഇംഗ്ലീഷ് സ്കൂളിൽ വിപുലമായ യോഗാ പ്രദർശന പരിപാടി സംഘടിപ്പിച്ചു.

June 23, 2026
2
അന്താരാഷ്ട്രാ യോഗാ ദിനാചരണം’നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
UPDATES

അന്താരാഷ്ട്രാ യോഗാ ദിനാചരണം’നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

June 23, 2026
2
ഇൻകാസ് കോക്കൂർ ജിസിസി കമ്മിറ്റി ആലംകോട് പഞ്ചായത്ത്‌ മുൻപാകെ വികസന രേഖ സമര്‍പ്പിച്ചു
UPDATES

ഇൻകാസ് കോക്കൂർ ജിസിസി കമ്മിറ്റി ആലംകോട് പഞ്ചായത്ത്‌ മുൻപാകെ വികസന രേഖ സമര്‍പ്പിച്ചു

June 23, 2026
3
ഗുരുവായൂർ ക്ഷേത്രത്തിൽ പ്രേത്യേക ദർശനം സൗകര്യം’ദൂരപരിതി 50 കിലോമീറ്റര്‍ ആക്കണം ;നിവേദനം നല്‍കി
UPDATES

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രേത്യേക ദർശനം സൗകര്യം’ദൂരപരിതി 50 കിലോമീറ്റര്‍ ആക്കണം ;നിവേദനം നല്‍കി

June 23, 2026
3
ഭിന്നശേഷിക്കാരായ 50-ൽ അധികം പേർക്ക് സ്നേഹോപഹാരമായിവീൽ ചെയറുകൾ സമ്മാനിച്ചു
UPDATES

ഭിന്നശേഷിക്കാരായ 50-ൽ അധികം പേർക്ക് സ്നേഹോപഹാരമായിവീൽ ചെയറുകൾ സമ്മാനിച്ചു

June 23, 2026
3
Next Post
ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു'പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Recent News

‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി

‘ഇതിഹാസകാണ്ഡം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും നടത്തി

June 23, 2026
1
അമൽ ഇംഗ്ലീഷ് സ്കൂളിൽ വിപുലമായ യോഗാ പ്രദർശന പരിപാടി സംഘടിപ്പിച്ചു.

അമൽ ഇംഗ്ലീഷ് സ്കൂളിൽ വിപുലമായ യോഗാ പ്രദർശന പരിപാടി സംഘടിപ്പിച്ചു.

June 23, 2026
2
അന്താരാഷ്ട്രാ യോഗാ ദിനാചരണം’നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

അന്താരാഷ്ട്രാ യോഗാ ദിനാചരണം’നന്നം മുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

June 23, 2026
2
ഇൻകാസ് കോക്കൂർ ജിസിസി കമ്മിറ്റി ആലംകോട് പഞ്ചായത്ത്‌ മുൻപാകെ വികസന രേഖ സമര്‍പ്പിച്ചു

ഇൻകാസ് കോക്കൂർ ജിസിസി കമ്മിറ്റി ആലംകോട് പഞ്ചായത്ത്‌ മുൻപാകെ വികസന രേഖ സമര്‍പ്പിച്ചു

June 23, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025