• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews by ckmnews
June 23, 2026
in UPDATES
A A
ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം ചേര്‍ന്നു’പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
0
SHARES
124
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ലയൺസ് ക്ലബ് ഓഫ് ചങ്ങരംകുളത്തിന്റെ ജനറൽ ബോഡി യോഗം,ഇൻസ്റ്റാളേഷൻ ചടങ്ങ്, ഡിസ്ട്രിക്ട് ഗവർണർ (DG) സന്ദർശനം എന്നിവ ചങ്ങരംകുളത്തെ ഹോട്ടൽ ജാസ് കോൺഡിനെന്റലില്‍ നടന്നു.അറുപതിലധികം ക്ലബ് അംഗങ്ങളും, വിദ്യാഭ്യാസ അവാർഡുകൾ ഏറ്റുവാങ്ങാനെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും,ജില്ലയിലെ ലൈയൺസ് നേതാക്കളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ. എം. അനിൽകുമാർ PMJF മുഖ്യാതിഥിയായിരുന്നു.യോഗത്തിൽ 2026–27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

ഭാരവാഹികളായി പ്രസിഡന്റ് ലയൺ സി. ചന്ദ്രനന്ദൻ സെക്രട്ടറി ലയൺ ജനാർദനൻ പട്ടേരി,ട്രഷറർ ലയൺ ഉമ്മർ കുളങ്കര ഫസ്റ്റ് വൈസ് പ്രസിഡന്റ് – ലയൺ ദിലീപ് ചങ്ങരംകുളം,സെക്കൻഡ് വൈസ് പ്രസിഡന്റ് – ലയൺ ഷിനിൽ സൃഷ്ടി എന്നിവരെയും മറ്റ് ബോർഡ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

ചടങ്ങിൽ എല്ലാ അംഗങ്ങൾക്കും ഇന്റർനാഷണൽ മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് ഉൾപ്പെട്ട കിറ്റുകളും ക്ലബിന്റെ സ്നേഹോപഹാര സ്മരണികകളും ഡിസ്ട്രിക്ട് ഗവർണർ വിതരണം ചെയ്തു.ക്ലബിന്റെ വളർച്ചയും സേവന പ്രവർത്തനങ്ങളും പ്രശംസിച്ച് ഡിസ്ട്രിക്ട് ഗവർണറും മറ്റ് വിശിഷ്ടാതിഥികളും ചങ്ങരംകുളം ക്ലബിനെ അഭിനന്ദിച്ചു.കാബിനറ്റ് സെക്രട്ടറി ലയൺ ഉണ്ണി നാരായണൻ,ആർ.സി. ലയൺ വിജി ജോർജ്, ZC ലയൺ മനോജ്, ഐ വിഷൻ കോർഡിനേറ്റർ ലയൺ ലത്തീഫ്,എസ് എച്ച് ഇ ശക്തി കോർഡിനേറ്റർ അഡ്വ.ഡീന ഡേവിസ്, വിരാട് വിജയൻ എന്നിവർ ആശംസകൾ നേർന്നു.ഡിസ്ട്രിക്ട് 318-D1 ഗവർണർ ലയൺ കെ. എം. അനിൽകുമാർ PMJF-നെ, ക്ലബിന്റെ പ്രസിഡന്റ് ലയൺ സി. ചന്ദ്രനന്ദൻ സ്നേഹോപഹാരം നൽകി ആദരിച്ചു.ഭാവിയിൽ നടപ്പിലാക്കേണ്ട വിവിധ സേവന പദ്ധതികൾക്കും യോഗത്തിൽ രൂപം നൽകി.യോഗത്തിൽ ലയൺ കേശവദാസ് സ്വാഗതം ആശംസിച്ചു.പ്രസിഡന്റ് ലയൺ സി. ചന്ദ്രനന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയൺ ജനാർദനൻ പട്ടേരി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ലയൺ ഉമ്മർ കുളങ്കര വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.ലയൺ ദിലീപ് നാരായണൻ, ലയൺ ഷിബു, ഡോ. കൃഷ്ണരാജ്, ലയൺ ഷിനിൽ സൃഷ്ടി എന്നിവർ ആശംസകൾ നേർന്നു.ലയൺ ആസിഫ് ചുങ്കത്ത് നന്ദി രേഖപ്പെടുത്തി.

Related Posts

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി
UPDATES

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
41
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ
UPDATES

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
171
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി
UPDATES

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
44
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
167
കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
UPDATES

കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

October 4, 2026
31
ഗ്യാനേഷ് കുമാറിന്റെ രാജി ; ആം ആദ്മി പ്രതിഷേധം കനക്കുന്നു , പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ; ആം ആദ്മി പ്രതിഷേധം കനക്കുന്നു , പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ

October 4, 2026
18
Next Post
കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

കണ്ടനകത്തെ സോപാനം സ്കൂളിനെ പാനയാശാൻ ഗംഗാധരൻ നായർ സ്മാരക ഗ്രന്ഥശാല എന്ന് പുനർനാമകരണം ചെയ്തു

Recent News

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
41
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
171
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
44
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
167
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025