• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

ckmnews by ckmnews
August 15, 2026
in UPDATES
A A
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി
0
SHARES
66
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ചു.എൻഎസ്എസ് കരയോഗം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കരയോഗം പ്രസിഡണ്ട് ശിവദാസൻ മുല്ലപ്പുള്ളി പതാക ഉയർത്തി.തുടർന്ന് നടന്ന പൊതുസമ്മേളനം മുൻകരോഗം പ്രസിഡണ്ടും റിട്ടയേഡ് ഡിവൈഎസ്പി സിആർപിഎഫ് ചന്ദ്രൻ നായർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.കരയോഗം സെക്രട്ടറി വിജയൻ വാക്കെത്ത് ചടങ്ങുകൾക്ക് നേതൃത്വം നൽകി.ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ എൻഎസ്എസിന്റെ പങ്ക് എന്ന വിഷയത്തിൽ രാജഗോപാൽ വി സി മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ പങ്കെടുത്തു കൊണ്ട് ട്രഷറർ പ്രഭാകരൻ മാസ്റ്റർ വൈസ് പ്രസിഡണ്ട് അച്യുതൻ കാട്ടിലത്ത്,പൊന്നാനി വനിതാ സമാജം താലൂക്ക് യൂണിയൻ സെക്രട്ടറി ബിന്ദു പി,കരയോഗം വനിതാ സമാജം സെക്രട്ടറി ഗായത്രി വിനീത്,എക്സിക്യൂട്ടീവ് അംഗങ്ങളായ ഉണ്ണികൃഷ്ണൻ പാലക്കാട്ട്,മുരളി തിരുമംഗലത്ത്,അ ജേഷ് പുത്തില്ലത്ത്,ഗോപാലകൃഷ്ണൻ കാട്ടില്ലത്ത്,സജേഷ് പിപി,ധന്യ എം,രാജൻ മുക്കുതല,ദേവനന്ദ കെസ്,കൃഷ്ണമൂർത്തി പിഎൻ,ശാലിനി എം,വിജയലക്ഷ്മി വാക്കേത്ത് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് മധുരവിതരണം ദേശീയ ഗാനാലാപനം എന്നിവയോടെ ചടങ്ങുകൾ അവസാനിച്ചു

Related Posts

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു
UPDATES

October 8, 2026
12
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

5
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

41
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

79
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

311
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

92
Next Post
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
12
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
5
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
41
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025