• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സോപാനം യുവപ്രതിഭാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

ckmnews by ckmnews
June 16, 2026
in UPDATES
A A
സോപാനം യുവപ്രതിഭാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
0
SHARES
314
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സോപാനം യുവപ്രതിഭാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തായമ്പക കലാകാരൻ ഗിരീഷ് ആലങ്കോട്, കഥകളി മദ്ദളം കലാകാരൻ വൈശാഖ് കലാമണ്ഡലം,സോപാന സംഗീതം കലാകാരി അമൃത രഘു കലാമണ്ഡലം എന്നിവരാണ് യുവപ്രതിഭാ പുരസ്‌കാരങ്ങൾ നേടിയത്.വാദ്യകലാപഠനത്തിലെ മികവിനുള്ള സോപാനം വാദ്യപ്രതിഭാ പുരസ്‌കാരം -സീനിയർ വിഭാഗത്തിൽ നന്ദകിഷോർ സോപാനത്തെ ജേതാവായി തെരഞ്ഞെടുത്തു.

വാദ്യകലാപഠനത്തിലെ മികവിനുള്ള സോപാനം ജൂനിയര്‍ വാദ്യപ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു.അതുൽ സോപാനം, ആദിദേവ് സോപാനം, തീർഥ് സോപാനം, നിരഞ്ജൻ സോപാനം, പവൻ സോപാനം, ശ്രീനന്ദ്‌ സോപാനം, ശ്രീലക്ഷ്മി സോപാനം എന്നിവരെ അവാർഡിനായി തെരഞ്ഞെടുത്തു.മലപ്പുറം എടപ്പാളിനടുത്തു കണ്ടനകത്തെ സോപാനം സ്‌കൂൾ സഭാമണ്ഡപത്തിൽ വെച്ചാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 2026 ജൂലൈ 26 ന് ഇതേ വേദിയിൽ അവാർഡുകൾ സമ്മാനിക്കും.സോപാനം സ്‌കൂളിലെ ഗുരുനാഥന്മാരും പ്രവർത്തക സമിതി അംഗങ്ങളും ചേർന്നാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.ഗുരുനാഥന്മാരായ മുരളി കണ്ടനകം, ഭാസ്കരൻ കണ്ടനകം, സോപാനം സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ സിന്ധു ദിവാകരൻ, പ്രവർത്തകസമിതി അംഗങ്ങളായ വിജയൻ പരിയപ്പുറം, ടി.പി. മോഹനൻ, ശ്രീവിദ്യ വാസുദേവൻ, രമണി ടീച്ചർ, അജിത മുല്ലപ്പിള്ളി, ദീപ വി എം, സോപാനം ഓഫീസ് ഇൻ ചാർജ് സബിത സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Posts

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

September 18, 2026
47
ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ
UPDATES

ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ

September 18, 2026
136
വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍
UPDATES

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍

September 18, 2026
196
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
32
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല
UPDATES

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
29
ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍
UPDATES

ആന്റോ അഗസ്റ്റിന്‍ ജയിലിലേക്ക്; അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം റിമാന്‍ഡില്‍

September 17, 2026
165
Next Post
തവനൂരില്‍ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി എം.എൽ.എ എക്സലൻസി അവാർഡ് സംഘടിപ്പിച്ചു

തവനൂരില്‍ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി എം.എൽ.എ എക്സലൻസി അവാർഡ് സംഘടിപ്പിച്ചു

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
1
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
71
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
19
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025