പൊന്നാനി: പൊന്നാനി ഗവ. ടി.ബി. ആശുപത്രി ജീവനക്കാരൻ പൊന്നാനി പുഴമ്പ്രം മണി കല്ലൂർ (57)നിര്യാതനായി.ആദ്യകാല സി.പി.എം. അംഗവും പൊതുപ്രവർത്തകനുമായിരുന്നു.വെളിയങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ജോലി ചെയ്തിട്ടുണ്ട്.ഭാര്യ.കെ.യു. സുഗന്ധി (പൊന്നാനി യു.ആർ.സി.).മക്കൾ.അമൽദേവ്,അതുൽദേവ്.







