• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘സ്റ്റോപ്പ് ചൈൽഡ് ലേബർ’; ബാലവേലക്കെതിരായ സന്ദേശവുമായി അമൽ സ്കൂളിലെ കുരുന്നുകൾ

ckmnews by ckmnews
June 13, 2026
in UPDATES
A A
‘സ്റ്റോപ്പ് ചൈൽഡ് ലേബർ’; ബാലവേലക്കെതിരായ സന്ദേശവുമായി അമൽ സ്കൂളിലെ കുരുന്നുകൾ
0
SHARES
187
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ എൽ.പി. സെക്ഷൻ റേഡിയോ ആൻഡ് മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘ചെയിൻ ഓഫ് ഹോപ്പ്’ എന്ന പേരിൽ വിദ്യാർത്ഥികൾ ബാലവേലക്കെതിരായി അണിനിരന്ന മനുഷ്യച്ചങ്ങല ശ്രദ്ധേയമായി.

ബാലവേല അവസാനിപ്പിക്കണമെന്ന സന്ദേശമുയർത്തി വിദ്യാർത്ഥികൾ തീർത്ത മനുഷ്യച്ചങ്ങലയിൽ ‘STOP’ എന്ന വാക്ക് രൂപീകരിക്കാൻ നൂറ്റിഅമ്പതോളം കുട്ടികളും, ‘CHILD LABOUR’ എന്ന വാക്ക് രൂപീകരിക്കാൻ ഇരുനൂറിലധികം കുട്ടികളും പങ്കാളികളായി.
മനുഷ്യച്ചങ്ങലയ്ക്ക് ശേഷം വിദ്യാർത്ഥികളിൽ ബാലവേലക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കിറ്റും വീഡിയോ പ്രസന്റേഷനും സംഘടിപ്പിച്ചു.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും ബാലവേലയുടെ ദോഷവശങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നതായിരുന്നു പരിപാടികൾ.
മീഡിയ ക്ലബ്ബ് അധ്യാപകരും പി.ടി. അധ്യാപകരും ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ, അഡ്മിനിസ്ട്രേറ്റർ, മാനേജ്മെന്റ് ചെയർമാൻ, ജനറൽ സെക്രട്ടറി, മറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

Related Posts

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .
UPDATES

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .

September 1, 2026
428
കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
UPDATES

കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

September 1, 2026
54
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
UPDATES

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

September 1, 2026
15
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

September 1, 2026
41
നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു
UPDATES

നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു

September 1, 2026
17
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

August 31, 2026
16
Next Post
ഗുരുതര ആരോപണങ്ങൾ; ‘തൊപ്പി’ക്കും ഗ്യാങ്ങിനുമെതിരെ സൈബർ പൊലീസ് അന്വേഷണം

ഗുരുതര ആരോപണങ്ങൾ; ‘തൊപ്പി’ക്കും ഗ്യാങ്ങിനുമെതിരെ സൈബർ പൊലീസ് അന്വേഷണം

Recent News

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

September 1, 2026
2
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
0
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
12
മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

September 1, 2026
110
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025