• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യാത്രക്കാരോട് കെ.എസ്.ആർ.ടിസി അവഗണന.പൊന്നാനി ഡിപ്പോകോൺഗ്രസ് ഉപരോധിച്ചു

ckmnews by ckmnews
June 11, 2026
in UPDATES
A A
യാത്രക്കാരോട് കെ.എസ്.ആർ.ടിസി അവഗണന.പൊന്നാനി ഡിപ്പോകോൺഗ്രസ് ഉപരോധിച്ചു
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: കഴിഞ്ഞ പത്ത് വർഷമായി കെ. എസ്.ആർ.ടി.സി പൊന്നാനി ഡിപ്പോ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് ഡിപ്പോക്ക് മുൻപിൽ ഉപരോധ സമരം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.പൊന്നാനി യിൽ പല സർവ്വീസുകളും നിർത്തലാക്കിയത് പുനസ്ഥാപിക്കുക യും ചമ്രവട്ടം വഴിയുള്ള യാത്രക്കാർ സമയത്തിന് ബസ് വരാതെയുള്ള കാത്തിരിപ്പിന് പരിഹാരം കാണുവാനും,കട്ടപ്പുറത്ത് ഇരിക്കുന്ന കാലാവധി കഴിഞ്ഞ ബസുകൾ ഫിറ്റ്നസ് ശരിയാക്കി ഓടിക്കുന്നത് നിർത്തലാക്കുകയും ചെയ്യണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് നഗരസഭ പ്രതിപക്ഷ നേതാവ് കുടിയായ ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.സർവ്വീസിന് പുതിയ ബസുകൾ കൊണ്ടുവരിക, ഇരുപത്തിയൊന്നോളം ഡ്രൈവർന്മാരുൾപ്പടെ നിരവധി ജീവനക്കാരുടെ കുറവ് പരിഹരിക്കുക,വൈകുന്നേരം പൊന്നാനിയിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് നിലനിർത്തുക,ഇപ്പോൾ ഓടുന്ന പ്രീമിയർ ബസിന് പൊന്നാനി സ്റ്റാൻ്റ് കഴിഞ്ഞാൽ എടപ്പാളിൽ മാത്രം നിർത്തുന്നത് ഒഴിവാക്കി ടൗൺ,ചന്തപ്പടി, ചമ്രവട്ടം ജങ്ക്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യണമെന്ന് ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.എം.അബ്ദുൾ ലത്തീഫ് ,കൗൺസിലർന്മാരായ കെ.പി. സോമൻ, കെ. ശ്രീകല ചന്ദ്രൻ, പി.സി. കോയ,പി.സദാനന്ദൻ , കെ. മുരളീധരൻ, വി.വസുന്ധരൻ , കെ. സലാം,എസ്.മുസ്തഫ, ഫൈസൽ ബാജി, ടി.വി.അരവിന്ദൻ എന്നിവർ നേതൃത്വം നൽകി.ചമ്രവട്ടം വഴി കോഴിക്കോട്, മലപ്പുറം, നിലമ്പൂർ ഭാഗത്തേക്ക് കൂടുതൽ സർവ്വീസ് ആരംഭിക്കുക,നിർത്തലാക്കിയ പെരിന്തൽമണ്ണ ചെയിൻ സർവ്വീസ് ആരംഭിക്കുക, തൃശൂർ മെഡിക്കൽ കോളേജിലെക്ക് പുതിയ സർവ്വീസ് ആരംഭിക്കുക,യാത്രക്കാരുടെ സൗകര്യം മുൻനിറുത്തി തിരൂർ,എടപ്പാൾ ഭാഗങ്ങളിൽ നിന്ന് കൂടുതൽ രാത്രി സർവ്വീസുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് ഡിപ്പോ ഓഫീസർ കെ.ആർ. രാധാകൃഷ്‌ണന് നിവേദനവും നൽകി.

Related Posts

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു
UPDATES

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

July 29, 2026
62
വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം
UPDATES

വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP’; പ്രതിഷേധക്കാർക്കെതിരായ FIR ഇന്ന് തന്നെ പിൻവലിക്കണമെന്ന് ആവശ്യം

July 29, 2026
79
കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍
UPDATES

കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; സാബു എം ജേക്കബിനെ വെടിവെച്ചു കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്നുവരെ അദ്ദേഹത്തിന്റെ ക്യാബിനില്‍ കയറി പറഞ്ഞു’; അഖില്‍ മാരാര്‍

July 29, 2026
96
വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
UPDATES

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

July 28, 2026
156
പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം
UPDATES

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

July 28, 2026
71
ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു
UPDATES

ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾവിജയോത്സവം സംഘടിപ്പിച്ചു

July 28, 2026
37
Next Post
യുഎംഎംഎൽപി സ്കൂൾ – ബ്ലോസം നഴ്സറിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

യുഎംഎംഎൽപി സ്കൂൾ - ബ്ലോസം നഴ്സറിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

Recent News

‘മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്‌ത്രീവിരുദ്ധത, അതിൽ സ്‌ത്രീയും പുരുഷനുമില്ലേ’; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

‘മക്കൾ എന്ന് പറയുന്നതിൽ എവിടെയാണ് സ്‌ത്രീവിരുദ്ധത, അതിൽ സ്‌ത്രീയും പുരുഷനുമില്ലേ’; ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

July 29, 2026
90
സേവനം മോശമെന്ന് പരാതി; കുറിയർ സര്‍വീസ് താത്കാലികമായി നിര്‍ത്തി KSRTC

സേവനം മോശമെന്ന് പരാതി; കുറിയർ സര്‍വീസ് താത്കാലികമായി നിര്‍ത്തി KSRTC

July 29, 2026
27
അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല; അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ

അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല; അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ

July 29, 2026
21
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

July 29, 2026
304
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025