• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കുന്ന നിലയില്‍

ckmnews by ckmnews
June 8, 2026
in Local News
A A
ചങ്ങരംകുളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കുന്ന നിലയില്‍
0
SHARES
260
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2 മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ചങ്ങരംകുളത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം അപകട ഭീഷണിയില്‍.മഴ ശക്തമായതോടെയാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയിലൂടെ വെള്ളം അകത്തേക്ക് വീണ് തുടങ്ങിയത്.കൂടാതെ മേല്‍കൂരയിലെയും സൈഡ് ഭാഗങ്ങളിലെയും ഷീറ്റ് പാളികള്‍ അടർന്ന് വീഴുന്ന സാഹചര്യം വന്നതോടെ യാത്രക്കാരും ആശങ്കയിലാണ്.കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പിന്റെ മേൽഭാഗത്തുനിന്ന് ഷീറ്റിന്റെ ഭാഗങ്ങൾ പൊട്ടി താഴേക്ക് വീണിരുന്നു. ബസ് കാത്തുനിന്നിരുന്ന യാത്രക്കാർ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. കൂടുതൽ ഭാഗങ്ങൾ ഇളകിനിൽക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

ദിനംപ്രതി നിരവധി ആളുകൾ ഉപയോഗിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണത്തിലെ അപാകതകളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.അപകടസാധ്യത കണക്കിലെടുത്ത് അടിയന്തര പരിശോധന നടത്തി തകരാറുകൾ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Posts

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Local News

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

June 8, 2026
93
വീടിന് സമീപത്തെ കിണറ്റിൽ വീണ് പെരുമ്പിലാവിൽ 56 വയസ്സുകാരിക്ക് ദാരുണാന്ത്യം
Local News

വീടിന് സമീപത്തെ കിണറ്റിൽ വീണ് പെരുമ്പിലാവിൽ 56 വയസ്സുകാരിക്ക് ദാരുണാന്ത്യം

June 7, 2026
1.4k
നടുവട്ടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന പാണെക്കാട്ട് കൃഷ്ണൻ നിര്യാതനായി
Latest News

നടുവട്ടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന പാണെക്കാട്ട് കൃഷ്ണൻ നിര്യാതനായി

June 6, 2026
67
ചങ്ങരംകുളം മൂക്കുതല വടക്കുമുറി ഒലിയിൽ പുരുഷോത്തമൻ നിര്യാതനായി
Local News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി ഒലിയിൽ പുരുഷോത്തമൻ നിര്യാതനായി

June 6, 2026
619
ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം’20 വയസുകാരന്‍ പിടിയില്‍
Crime

ചങ്ങരംകുളത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം’20 വയസുകാരന്‍ പിടിയില്‍

June 5, 2026
2k
ഓപ്പറേഷന്‍ തൂഫാന്‍’വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്‍പന നടത്തുന്ന 2 പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍
Crime

ഓപ്പറേഷന്‍ തൂഫാന്‍’വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്‍പന നടത്തുന്ന 2 പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍

June 5, 2026
477
Next Post
മാസപ്പടി കേസിൽ CMRLന് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ EDക്ക് കൈമാറാൻ കോടതി ഉത്തരവ്

മാസപ്പടി കേസിൽ CMRLന് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ EDക്ക് കൈമാറാൻ കോടതി ഉത്തരവ്

Recent News

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

June 8, 2026
74
മാസപ്പടി കേസിൽ CMRLന് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ EDക്ക് കൈമാറാൻ കോടതി ഉത്തരവ്

മാസപ്പടി കേസിൽ CMRLന് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ EDക്ക് കൈമാറാൻ കോടതി ഉത്തരവ്

June 8, 2026
10
ചങ്ങരംകുളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കുന്ന നിലയില്‍

ചങ്ങരംകുളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കുന്ന നിലയില്‍

June 8, 2026
260
‘മനുഷ്യന്റെ ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളല്ല’; മുന്നറിയിപ്പുമായി കേരള പോലീസ്

‘മനുഷ്യന്റെ ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളല്ല’; മുന്നറിയിപ്പുമായി കേരള പോലീസ്

June 8, 2026
84
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025