• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

ckmnews by ckmnews
July 27, 2026
in UPDATES
A A
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:കേരളത്തിലെ അറിയപ്പെടുന്ന വാദ്യകലാ സ്ഥാപനമായ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ അഞ്ചാമത് ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും വാദ്യകലാ പുരസ്കാര വിതരണവും വിവിധ കലാപരിപാടികളോടെ നടന്നു.സ്കൂളിന്റെ ആസ്ഥാനമന്ദിരത്തിലെ സഭാമണ്ഡപത്തിൽ നടന്ന ചടങ്ങ് തവനൂർ നിയോജകമണ്ഡലം എം.എൽ.എ. അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.സംഘാടകസമിതി ചെയർമാൻ കുറുങ്ങാട്ടുമന വാസുദേവൻ നമ്പൂതിരി സ്വാഗതം ആശംസിച്ചു.യോഗത്തിൽ മുഖ്യരക്ഷാധികാരിയും വാദ്യകുലപതിയുമായ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷത വഹിച്ചു.ഡോ.സിഎംനീലകണ്ഠൻ അനുഗ്രഹപ്രഭാഷണം നടത്തി.പാന ആശാൻ ആലംങ്കോട്ട് ഗോവിന്ദൻകുട്ടി നായരുടെ സ്മരണാർത്ഥം മുതിർന്ന വാദ്യകലാകാരന്മാർക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ഗുരുപ്രണാമം’പുരസ്കാരം മായന്നൂർ മണി (തിമില), കവുക്കോട് സുന്ദരൻ നായർ (മദ്ദളം),പടിഞ്ഞാറങ്ങാടി വത്സലൻ (പള്ളിപ്പാന)എന്നിവർ ഏറ്റുവാങ്ങി.

വളർന്നുവരുന്ന കലാകാരന്മാർക്കുള്ള സോപാനം യുവപ്രതിഭാ പുരസ്കാരം ഗിരീഷ് കുമാർ ആലംങ്കോട് (തായമ്പക)വൈശാഖ് (കഥകളി മദ്ദളം)അമൃത രഘു (സോപാനസംഗീതം) എന്നിവർക്ക് സമ്മാനിച്ചു.സോപാനം വാദ്യപ്രതിഭാ പുരസ്കാരം മികച്ച വാദ്യവിദ്യാർത്ഥികളായ നന്ദകിഷോർ(തിമില–സീനിയർ)അതുൽ (ചെണ്ട), ആദിദേവ് (ഇടയ്ക്ക), തീർത്ഥ് (തിമില)നിരഞ്ജൻ (ചെണ്ട)പവൻ (ചെണ്ട)ശ്രീനന്ദ് (ചെണ്ട), ശ്രീലക്ഷ്മി (തിമില) എന്നിവർക്ക് നൽകി.ചരിത്രത്തിലാദ്യമായി സമ്പൂർണ വനിതാ പഞ്ചവാദ്യസംഘത്തെ പരിശീലിപ്പിച്ച ഗുരുനാഥന്മാരായ വേലായുധൻ പി.സി. (കൊമ്പ്), സുരേഷ് ആലംങ്കോട്(മദ്ദളം),സുധീഷ് ആലംങ്കോട് (തിമില), ഭാസ്കരൻ കണ്ടനകം(ഇലത്താളം), മനീഷ് (തിമില), ജയൻ വെള്ളാളൂർ (ഇടയ്ക്ക) എന്നിവരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.വാദ്യലോകത്ത് ആദ്യമായി സമ്പൂർണ വനിതാ പഞ്ചവാദ്യം അവതരിപ്പിച്ച സോപാനത്തിലെ കലാകാരികൾക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

മുതിർന്ന ഗുരുനാഥന്മാരായ വേണു ആലംങ്കോട്,കണ്ടനകം മുരളി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.സോപാനത്തിലെ മറ്റ് കലാകാരന്മാർക്കും ചടങ്ങിൽ ആദരവ് നൽകി.ബ്രഹ്മശ്രീ പി.എം. മനോജ് എമ്പ്രാന്തിരി (ശബരിമല മാളികപ്പുറം മുൻ മേൽശാന്തി), വിവിധ ജനപ്രതിനിധികൾസാംസ്കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം ഡയറക്ടർ സന്തോഷ് ആലംങ്കോടും പ്രവർത്തനസമിതി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.വിജയൻ പരിയപ്പുറം നന്ദി രേഖപ്പെടുത്തി.

Related Posts

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
UPDATES

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

July 27, 2026
1
വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി
UPDATES

വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

July 27, 2026
6
മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്
UPDATES

മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 27, 2026
7
എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി
UPDATES

എംപി. കുട്ടൻ നായർ,എപി.പുരുഷോത്തമൻ അനുസ്മരണം നടത്തി

July 27, 2026
3
ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി
UPDATES

ഫാർമസി കമ്മീഷൻ ബിൽ: വിദഗ്ധ ചർച്ചകൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂ:കെ.പി.പി.എ മലപ്പുറം ജില്ലാ കമ്മിറ്റി

July 27, 2026
4
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍
UPDATES

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

July 27, 2026
3
Next Post
കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Recent News

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

July 27, 2026
1
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

July 27, 2026
4
വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

July 27, 2026
6
മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 27, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025