ചങ്ങരംകുളം: കല്ലൂർമ്മ – പെരുമ്പാൾ പുത്തൻ പീടിയേക്കൽ പരേതനായ കുഞ്ഞുമോൻ ഭാര്യ ജമീല (75) നിര്യാതയായി.മക്കൾ അഷറഫ് ,ഹാരിസ് (ഇരുവരും അബൂദാബി) ഫാത്തിമ, നഫീസ, ബുശ്റ, മരുമക്കൾ : പരേതനായ മുഹമ്മദ് ചിറവല്ലുർ,ഹുസൈൻ ചിറവല്ലൂർ, അബ്ദുലത്തീഫ് ചിയ്യാനൂർ , നൂർജഹാൻ, മുനീറമയ്യിത് നിസ്കാരം നാളെ (ശനി) കാലത്ത് 8:00 മണിക്ക് കല്ലൂർമ്മ – പെരുമ്പാൾ ജുമുഅ മസ്ജിദിൽ










