• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല

ckmnews by ckmnews
June 8, 2026
in Kerala
A A
ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നിയമനം വിവാദമായതിന് പിന്നാലെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവെച്ചതില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന്റെ നിയമനത്തില്‍ നിയമപ്രശ്‌നമില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. വിവാദം ഒഴിവാക്കാനാണ് രാജി. ബെന്നി തന്നെ മുന്‍കൈയെടുത്താണ് രാജിവെച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.

ബെന്നി സ്ഥാനത്ത് തുടരണമെന്ന് പലരും ആവശ്യപ്പെട്ടു. താനും അതേ നിലപാടാണ് സ്വീകരിച്ചത്. കെപിസിസി യോഗത്തില്‍ ചെറിയ പരാമര്‍ശം ഉണ്ടായി എന്നത് ശരിയാണ്. ആ വ്യക്തി തന്നെ അത് തിരുത്തിപ്പറഞ്ഞു. വിവാദം തുടരുന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതുകൊണ്ടാണ് രാജിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതിയും പരിസ്ഥിതിയും അടക്കം പ്രധാന വകുപ്പുകളാണ് താന്‍ കൈകാര്യം ചെയ്യുന്നത്. തനിക്ക് അങ്ങനെ ഒരാളെ ആവശ്യമുണ്ടായിരുന്നു. സഹായിക്കാന്‍ കെല്‍പ്പുള്ള, വിശ്വസ്തതയും കൂറുമുള്ള, ജനങ്ങളുമായി ബന്ധമുള്ള ആള്‍ എന്ന നിലയിലാണ് ബെന്നിയെ നിയോഗിച്ചത്. അത് വാര്‍ത്തയും വിവാദവുമായെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണോ ബെന്നി തോമസ് രാജിവെച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.

ബന്ധു നിയമനം വിവാദമായതോടെ ഞായറാഴ്ചയായിരുന്നു ബെന്നി തോമസിന്റെ രാജി. നിയമനം വിവാദമാകുകയും പാര്‍ട്ടിക്ക് വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തില്‍ രാജിവെയ്ക്കുന്നുവെന്നായിരുന്നു ബെന്നി തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞത്. താന്‍ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറല്‍ ഏല്‍ക്കരുതെന്ന് ബെന്നി തോമസ് പിന്നീട് പ്രതികരിച്ചിരുന്നു.

സണ്ണി ജോസഫിന്റെ പേഴ്‌സണില്‍ സ്റ്റാഫില്‍ ബന്ധുവായ ബെന്നി തോമസിനെ നിയമിച്ചതിനെതിരെ പ്രതിപക്ഷം വ്യാപക വിമര്‍ശനം ഉയര്‍ത്തിരുന്നു. പ്രതിപക്ഷത്തിന് പുറമെ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രസനാധിപന്‍ മാര്‍ ഗീവര്‍ഗീസ് കൂറിലോസും ബന്ധു നിയമനത്തെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ ബെന്നി തോമസിന്റെ നിയമനത്തിനെതിരെ എം എം ഹസന്‍ രംഗത്ത് വന്നിരുന്നു. ബന്ധുക്കളെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നുവെന്നായിരുന്നു കെപിസിസി യോഗത്തില്‍ എം എം ഹസന്‍ ഉയര്‍ത്തിയ വിമര്‍ശനം. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനുശേഷം ആലോചിച്ചിട്ട് കാര്യമില്ലെന്നും ഹസന്‍ വിമര്‍ശിച്ചിരുന്നു.

Related Posts

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

September 9, 2026
61
ഉപഭോഗം കൂടി, വൈദ്യുതി പ്രതിസന്ധി രൂക്ഷം; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാമെന്ന് പ്രതീക്ഷ-മുഖ്യമന്ത്രി
Kerala

ഉപഭോഗം കൂടി, വൈദ്യുതി പ്രതിസന്ധി രൂക്ഷം; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാമെന്ന് പ്രതീക്ഷ-മുഖ്യമന്ത്രി

September 9, 2026
5
CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്
Kerala

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

September 9, 2026
4
സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala

സംസ്ഥാനത്തു ഇന്നും താപനില കൂടാൻ സാധ്യത,മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

September 9, 2026
13
മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
Crime

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

September 9, 2026
85
മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി
Crime

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

September 9, 2026
173
Next Post
വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

Recent News

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

September 9, 2026
61
ഉപഭോഗം കൂടി, വൈദ്യുതി പ്രതിസന്ധി രൂക്ഷം; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാമെന്ന് പ്രതീക്ഷ-മുഖ്യമന്ത്രി

ഉപഭോഗം കൂടി, വൈദ്യുതി പ്രതിസന്ധി രൂക്ഷം; സെപ്റ്റംബർ 15 ഓടെ പരിഹരിക്കാമെന്ന് പ്രതീക്ഷ-മുഖ്യമന്ത്രി

September 9, 2026
5
‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

‘ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ല’ സർക്കാർ സ്ഥാപനമായി തുടരും പ്രചാരണങ്ങൾ തള്ളി ചെയർമാൻ

September 9, 2026
3
CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; കൂടുതല്‍ CMRL ഉദ്യോഗസ്ഥര്‍ക്ക് ഇ ഡി സമന്‍സ്

September 9, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025