• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എ.ഐ.ടി.യു.സി.പരിസ്ഥിതി ദിനാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം എടപ്പാളിൽ ശുകപുരത്ത് നടന്നു

ckmnews by ckmnews
June 6, 2026
in UPDATES
A A
എ.ഐ.ടി.യു.സി.പരിസ്ഥിതി ദിനാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം എടപ്പാളിൽ ശുകപുരത്ത് നടന്നു
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:എ.ഐ.ടി.യു.സി. സംസ്ഥാന
കമ്മിറ്റിയുടെ നേതൃത്വത്തിൽ
ജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം എടപ്പാളിൽ ശുകപുരം കുട്ടികൃഷ്ണൻ നായരുടെ നാമധേയത്തിലുള്ള സ്ഥലത്ത് വെച്ച് നടന്നു.എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം കെ.എൻ ഉദയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൻ്റെ ഉദ്ഘാടനം എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ നിർവഹിച്ചു.മനുഷ്യന്റെ നിലനിൽപ്പിനും ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ജീവിതത്തിനും പരിസ്ഥിതി അനിവാര്യമാണ്. ശുദ്ധമായ വായു, വെള്ളം, മണ്ണ് എന്നിവയാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. എന്നാൽ വനനശീകരണം, മലിനീകരണം,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വർധനവ്,കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങൾ നമ്മുടെ പരിസ്ഥിതിയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല, ഓരോ പൗരന്റെയും കടമയാണ്. ഒരു മരം നട്ടുപിടിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, ജലവും വൈദ്യുതിയും പാഴാക്കാതിരിക്കുക, പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നീ ചെറിയ പ്രവർത്തനങ്ങൾ പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
“നമുക്ക് പാരമ്പര്യമായി ലഭിച്ചതല്ല ഭൂമി; വരും തലമുറയിൽ നിന്ന് കടം വാങ്ങിയതാണ്” എന്ന ചിന്ത മനസ്സിലാക്കി പ്രകൃതിയെ സംരക്ഷിക്കാൻ നാം എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറി കൃഷ്ണാദാസ് പരിസ്ഥിതിയെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി രാജൻ, എ കെ ജബ്ബാർ,പ്രഭാകരൻനടുവട്ടം, ഹുസൈൻ ഇസ്പാടത്ത്,. ഇ വി അനീഷ്, സുബ്രഹ്മണ്യം തവനൂർ, പി വി ബൈജു തുടങ്ങിയവർ സംസാരിച്ചു ടി.ശ്രീകുമാർസ്വാഗതവും മോഹൻ മംഗലത്ത് നന്ദിയും പറഞ്ഞു

Related Posts

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി
UPDATES

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
92
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു
UPDATES

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
45
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു
UPDATES

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
96
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം
UPDATES

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
102
നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങളുടെ യോഗം ചേർന്നു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങളുടെ യോഗം ചേർന്നു

September 1, 2026
83
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
UPDATES

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
52
Next Post
രാഷ്ട്രീയ ഭേദമന്യേ വികസനത്തിന് ഒരുമിക്കണം: കെ പി നൗഷാദ് അലി എംഎൽഎ

രാഷ്ട്രീയ ഭേദമന്യേ വികസനത്തിന് ഒരുമിക്കണം: കെ പി നൗഷാദ് അലി എംഎൽഎ

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
92
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
45
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
96
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
102
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025