• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘മക്കള്‍ മേടൈ’; അണ്ണാമലൈക്ക് പിന്നാലെ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത

ckmnews by ckmnews
June 5, 2026
in UPDATES
A A
‘മക്കള്‍ മേടൈ’; അണ്ണാമലൈക്ക് പിന്നാലെ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത
0
SHARES
245
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കെ അണ്ണാമലൈയ്ക്ക് പിന്നാലെ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത. മക്കള്‍ മേടൈ എന്ന പേരിലാണ് പ്ലാറ്റ്‌ഫോം. ആര്‍ക്കും മൂവ്‌മെന്റിന്റെ ഭാഗമാകാമെന്ന് ലത രജിനികാന്ത് പറഞ്ഞു. കെ അണ്ണാമലൈ, പുതിയ സംഘടന പ്രഖ്യാപനത്തിനിടെ രജിനികാന്തിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലത രജിനികാന്ത് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

രജനീകാന്തുമായുള്ള ബന്ധത്തെ കുറിച്ച് ഇന്ന് അണ്ണാമലൈ തന്റെ സോഷ്യല്‍ മൂവ്‌മെന്റുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. രജനീകാന്തിന്റെ ആശിര്‍വാദത്തോടെയായിരുന്നു താന്‍ ബിജെപിയിലേക്ക് എത്തിയതെന്നതുള്‍പ്പടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അണ്ണാമലൈ തുടങ്ങിയ മൂവ്‌മെന്റിന്റെ ഭാഗമല്ല രജനീകാന്ത് എന്ന സൂചനയാണ് പുതിയ നീക്കത്തിലൂടെ നല്‍കുന്നത്.

തമിഴ്‌നാട്ടിലെ സാധാരണക്കാരന് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് അണ്ണാമലൈ പറയുന്നത്. ബിജെപിയില്‍ നില്‍ക്കുമ്പോള്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. 2025 ഡിസംബര്‍ നാലിന് രാജിവെയ്ക്കാന്‍ ഒരുങ്ങിയതാണ്. എന്നാല്‍, കേന്ദ്രനേതൃത്വം അനുവദിച്ചില്ല. അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടര്‍ന്നത്. തമിഴ് നാട്ടില്‍ ബിജെപി തനിച്ച് നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. പലതവണ കേന്ദ്രനേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍ അംഗീകരിയ്ക്കപ്പെട്ടില്ലെന്നും കെ അണ്ണാമലൈ പറഞ്ഞു.

2020ല്‍ ആരംഭിച്ച വി ദ ലീഡര്‍ എന്ന സമൂഹമാധ്യമ കൂട്ടായ്മയാണ് സംഘടനാ പ്രവര്‍ത്തനത്തിനായി ഇപ്പോള്‍ ഉപയോഗിക്കുക. ഇതിന് കീഴില്‍ ദി മൂവ്‌മെന്റ് ബിലോങ്‌സ് ടു ദി പീപ്പിള്‍ എന്ന പേജാണ് സംഘടനയില്‍ ചേരാനുള്ള ലിങ്കായി നല്‍കിയിട്ടുള്ളത്. ആദ്യമണിക്കൂറുകളില്‍ തന്നെ അഞ്ച് ലക്ഷത്തില്‍ അധികം പേര്‍ സംഘടനില്‍ അംഗങ്ങളായി.

Related Posts

സംസ്ഥാനത്ത് അതിതീവ്രമഴ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്
UPDATES

സംസ്ഥാനത്ത് അതിതീവ്രമഴ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

August 1, 2026
151
മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം
UPDATES

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

August 1, 2026
5
ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി
UPDATES

ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

August 1, 2026
15
കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി
UPDATES

കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

August 1, 2026
7
ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം
UPDATES

ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം

August 1, 2026
17
സംസ്ഥാനത്ത് മഴ കനക്കുന്നു ‘ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി
UPDATES

സംസ്ഥാനത്ത് മഴ കനക്കുന്നു ‘ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

August 1, 2026
2
Next Post
‘രാവിലെ 9ന് വരണം, ഒറ്റയ്ക്ക് വരരുത്,പൊലീസുകാര്‍ക്ക് പൂക്കള്‍ നല്‍കണം’; പ്രതിഷേധക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിജെപി

‘രാവിലെ 9ന് വരണം, ഒറ്റയ്ക്ക് വരരുത്,പൊലീസുകാര്‍ക്ക് പൂക്കള്‍ നല്‍കണം’; പ്രതിഷേധക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിജെപി

Recent News

സംസ്ഥാനത്ത് അതിതീവ്രമഴ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്രമഴ; മൂന്ന് മണിക്കൂറില്‍ എട്ട് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

August 1, 2026
151
മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

August 1, 2026
5
ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

August 1, 2026
15
കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

August 1, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025