• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘രാവിലെ 9ന് വരണം, ഒറ്റയ്ക്ക് വരരുത്,പൊലീസുകാര്‍ക്ക് പൂക്കള്‍ നല്‍കണം’; പ്രതിഷേധക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിജെപി

ckmnews by ckmnews
June 5, 2026
in UPDATES
A A
‘രാവിലെ 9ന് വരണം, ഒറ്റയ്ക്ക് വരരുത്,പൊലീസുകാര്‍ക്ക് പൂക്കള്‍ നല്‍കണം’; പ്രതിഷേധക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിജെപി
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നാളെ ജന്തര്‍മന്ദറില്‍ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനതാ പാര്‍ട്ടി. രാവിലെ ഒന്‍പത് മണിക്ക് ജന്തര്‍മന്ദറില്‍ എത്തണമെന്നാണ് നിര്‍ദേശം. ഒറ്റയ്ക്ക് വരരുത്. പൊലീസുകാരോട് മോശമായി പെരുമാറരുത്.പ്രതിഷേധം പൂര്‍ണ്ണമായി ചിത്രീകരിക്കണം. പ്രശ്‌നക്കാര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ പൊലീസില്‍ പിടിച്ച് ഏല്‍പ്പിക്കണം.ചൂടിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നെല്ലാമാണ് നിര്‍ദേശം.പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ ആരും എത്തേണ്ടതില്ലെന്നും അഭിജിത്ത് ദീപ് കെ പറഞ്ഞു.

ഇടതുസംഘടനകള്‍ പ്രതിഷേധത്തിന്റെ ഭാഗമായേക്കുമെന്നാണ് വിവരം.പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് എസ്എഫ്‌ഐയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കാര്യം ദേശീയ മഹിള ഫെഡറേഷനുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ആനി രാജയും വ്യക്തമാക്കി.പ്രതിഷേധം ആഹ്വാനം ചെയ്തതിന് പിന്നാലെ അഭിജീത്ത് ദീപ്‌കെയുടെ മഹാരാഷ്ട്രയിലെ വീടിന് സുരക്ഷ കൂട്ടി.സിബിഎസ്ഇ നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം

Related Posts

റെഡ് അലർട്ട്: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി
UPDATES

റെഡ് അലർട്ട്: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

June 5, 2026
154
‘മക്കള്‍ മേടൈ’; അണ്ണാമലൈക്ക് പിന്നാലെ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത

29
ബിച്ച് കാണാന്‍ പോയി ദുരന്തത്തിലേക്ക് ‘തേഞ്ഞിപ്പാലം അപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിടനല്‍കി നാട്

691
കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

211
കോഴിക്കോട് കോട്ടപ്പറമ്പില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

94
പാലക്കാട് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ വീണ് മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

52
Next Post
റെഡ് അലർട്ട്: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

റെഡ് അലർട്ട്: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

Recent News

റെഡ് അലർട്ട്: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

റെഡ് അലർട്ട്: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

June 5, 2026
154
‘രാവിലെ 9ന് വരണം, ഒറ്റയ്ക്ക് വരരുത്,പൊലീസുകാര്‍ക്ക് പൂക്കള്‍ നല്‍കണം’; പ്രതിഷേധക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിജെപി

‘രാവിലെ 9ന് വരണം, ഒറ്റയ്ക്ക് വരരുത്,പൊലീസുകാര്‍ക്ക് പൂക്കള്‍ നല്‍കണം’; പ്രതിഷേധക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിജെപി

June 5, 2026
30
‘മക്കള്‍ മേടൈ’; അണ്ണാമലൈക്ക് പിന്നാലെ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത

‘മക്കള്‍ മേടൈ’; അണ്ണാമലൈക്ക് പിന്നാലെ സോഷ്യല്‍ മൂവ്‌മെന്റുമായി രജിനികാന്തിന്റെ ഭാര്യ ലത

June 5, 2026
29
ബിച്ച് കാണാന്‍ പോയി ദുരന്തത്തിലേക്ക് ‘തേഞ്ഞിപ്പാലം അപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിടനല്‍കി നാട്

ബിച്ച് കാണാന്‍ പോയി ദുരന്തത്തിലേക്ക് ‘തേഞ്ഞിപ്പാലം അപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിടനല്‍കി നാട്

June 5, 2026
691
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025