ചങ്ങരംകുളം:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലങ്കോട് പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘത്തിന്റെ നേതൃത്വത്തിൽ വളയംകുളം എം വി എം ഹയർ സെക്കൻഡറി സ്കൂളിൽ വൃക്ഷത്തൈ നടൽ പി പി യൂസഫലി നിർവഹിച്ചു.ഷാനവാസ് വട്ടത്തൂർ,ഹമീദ് എൻ കോക്കൂർ,ടിവി അബ്ദുറഹ്മാൻ,വി വി സലീം, പി ഐ മുജീബ് റഹ്മാൻ,പ്രിൻസിപ്പൽ അബ്ദുൽ റഷീദ് കരിങ്കപ്പാറ, വൈസ് പ്രിൻസിപ്പാൾ കവിത ടീവി, മാനു ചുള്ളിയിൽ,ഏ വി അബ്ദുറു,അഷറഫ് കോർപ്പുള്ളി,സതി രാജൻ, എന്നിവർ പ്രസംഗിച്ചു,









