• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

cntv team by cntv team
June 4, 2026
in Kerala
A A
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
0
SHARES
63
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. നിർമാതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് കുറ്റപത്രത്തിൽ ഉള്ളത്. സിനിമയുടെ നിർമാണത്തിനായി പ്രതികൾ പണം മുടക്കിയിട്ടില്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ച് പ്രതികൾ ഏഴു കോടി തട്ടിയെടുത്തവെന്നാണ അരൂർ സ്വദേശിയുടെ പരാതിയിലാണ് കേസ് എടുത്തത്. അരൂർ സ്വദേശിയുടെ പരാതി. കേസിൽ പ്രതികൾക്ക് നേരത്തെ മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു.

നേരത്തെ ‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നോയെന്ന് വ്യക്തമാകൂ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതിനാൽ കേസ് അന്വേഷണം നടക്കുന്ന ഈ ഘടട്ടിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നായിരുന്നു സുപ്രീം കോടതി നിലപാട്. നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

Related Posts

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

July 30, 2026
86
‘UDF സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്
Kerala

‘UDF സർക്കാർ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമർശനവുമായി പ്രതിപക്ഷ നേതാവ്

July 30, 2026
47
എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

July 30, 2026
100
വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം
Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം

July 30, 2026
69
മലയാളി പൈലറ്റ് ലക്ഷങ്ങളുടെ എംഡിഎംഎയുമായി പിടിയിൽ, അറസ്റ്റിലായത് കോഴിക്കോട് സ്വദേശി
Kerala

മലയാളി പൈലറ്റ് ലക്ഷങ്ങളുടെ എംഡിഎംഎയുമായി പിടിയിൽ, അറസ്റ്റിലായത് കോഴിക്കോട് സ്വദേശി

July 30, 2026
458
പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി
Kerala

പുനര്‍ജനി ക്രമക്കേട്; വി ഡി സതീശന് ക്ളീൻ ചിറ്റ്, തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി

July 30, 2026
45
Next Post
ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം

ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം

Recent News

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

July 30, 2026
10
വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

July 30, 2026
7
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു

July 30, 2026
5
പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

July 30, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025