• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുവൈത്ത് വിമാനത്താവളം ഞങ്ങള്‍ ആക്രമിച്ചിട്ടില്ല; അമേരിക്കയുടെ മിസൈല്‍ ലക്ഷ്യം തെറ്റി വീണതെന്ന് ഐആര്‍ജിസി;

ckmnews by ckmnews
June 4, 2026
in UPDATES
A A
കുവൈത്ത് വിമാനത്താവളം ഞങ്ങള്‍ ആക്രമിച്ചിട്ടില്ല; അമേരിക്കയുടെ മിസൈല്‍ ലക്ഷ്യം തെറ്റി വീണതെന്ന് ഐആര്‍ജിസി;
0
SHARES
224
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുവൈത്ത് വിമാനത്താവളം തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ അവകാശവാദം. അമേരിക്കയുടെ പേട്രിയറ്റ് മിസൈല്‍ ലക്ഷ്യം തെറ്റി കുവൈത്ത് വിമാനത്താവളത്തില്‍ വീണതാണെന്നാണ് ഐആര്‍ജിസി വ്യക്തമാക്കുന്നത്. ഇന്നലെ വിമാനത്താവളത്തില്‍ മിസൈല്‍ പതിച്ച് മൂന്ന് മലയാളികള്‍ക്ക് ഉള്‍പ്പെടെ പരുക്കേല്‍ക്കുകയും ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഐആര്‍ജിസി വാദം അമേരിക്ക തളളി.

അതിനിടെ, ഇറാനെതിരെ യുദ്ധം ചെയ്യാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോണ്‍ഗ്രസിന്റെ അനുമതി വാങ്ങണമെന്ന് ജനപ്രതിനിധി സഭയില്‍ പ്രമേയം. 208ന് എതിരെ 215 വോട്ടിന് പ്രമേയം പാസായി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമേയത്തെ നാല് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പിന്തുണച്ചു.

അതേസമയം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം തനിക്ക് വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായി കരാര്‍ ഒപ്പിട്ടാല്‍ ഉടന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാര്‍ ഉടന്‍ സാധ്യമാകുമെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

അമേരിക്കയുമായുള്ള സംഭാഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. സംഭാഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും അരഗ്ചി വ്യക്തമാക്കി. ലെബനോണ്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ നിശബ്ദത പാലിക്കില്ലെന്നും അബ്ബാസ് അരഗ്ചി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുദ്ധം പുനരാരംഭിക്കുന്നതിന് ആക്രമണം ഇടയാക്കുമെന്നും വ്യക്തമാക്കി.

ഒമാന്‍ കടലില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍ അറിയിച്ചു. ഇറാന്റെ വാദം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് തള്ളി. ലെബനോണില്‍ വെടിനിര്‍ത്തല്‍ ഇല്ലെന്ന് ഇസ്രയേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ വ്യക്തമാക്കി. ഇസ്രയേലും ലെബനോണ്‍ സര്‍ക്കാരുമായുള്ള നാലാം ഘട്ട ചര്‍ച്ച വാഷിങ്ടണ്ണില്‍ തുടരുകയാണ്.

Related Posts

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
2
വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
UPDATES

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

September 18, 2026
60
ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ
UPDATES

ദീര്‍ഘകാല കരാരില്‍ ഒപ്പിട്ട് കെഎസ്ഇബി; യൂണിറ്റ് ആറ് രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ 2028 മുതല്‍ 25 വര്‍ഷത്തേക്ക് ധാരണ

September 18, 2026
155
വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍
UPDATES

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ വിതരണം; മലപ്പുറത്ത് അധ്യാപകന്‍ അടക്കം 4പേര്‍ അറസ്റ്റില്‍

September 18, 2026
221
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു
UPDATES

ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു

September 17, 2026
33
പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല
UPDATES

പൊന്നാനി KSRTC ഡിപ്പോക്ക് 10 പുതിയ ജീവനക്കാർ; ഇനി സർവീസ് മുടങ്ങില്ല

September 17, 2026
35
Next Post
ലഹരിമാഫിയയെ വിറപ്പിച്ച് ഓപ്പറേഷൻ തൂഫാൻ, 137 പേർ പിടിയിൽ; ‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു’

ലഹരിമാഫിയയെ വിറപ്പിച്ച് ഓപ്പറേഷൻ തൂഫാൻ, 137 പേർ പിടിയിൽ; ‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു’

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
2
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
26
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
194
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
97
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025