ചങ്ങരംകുളം:മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ് 13ല്‍ തരിയത്ത് സെന്റർ മുതൽ പഞ്ചായത്ത് വരെയുള്ള പരിസരം ശുചീകരിച്ചു.വാർഡ് മെമ്പർ റഫീക്ക് നേതൃത്തം കൊടുത്തു.പഞ്ചായത്ത് പ്രസിഡന്റ്,തൊഴിലുറപ്പ് തൊഴിലാളികൾ സാമൂഹ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ ,ക്ലബ്ബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു






