ചങ്ങരംകുളം:സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബലിപെരുന്നാൾ നമസ്കാരം വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ കാലത്ത് 7 മണിക്ക് നടക്കും.നമസ്കാരത്തിന് ജമാഅത്തെ ഇസ്ലാമിയെ പ്രതിനിധീകരിച്ചുകൊണ്ട് ചങ്ങരംകുളം സഫ മസ്ജിദ് ഖത്തീബ് എം.സി നസീർ മൗലവി നേതൃത്വം നൽകും.കെ എൻ എം മർക്കസുദ്ദഅവ ,ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി, കെ.എൻ.എം എന്നീമൂന്നു സംഘടന കളുടെ സംയുക്ത നേതൃത്വത്തിലാണ് നമസ്കാരം സംഘടിപ്പിക്കുന്നത്







