• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്തും ക്യാപ്റ്റും സംയുക്തമായി ടാലന്റ് ഡെവലപ്മെന്റ് പ്രോഗ്രാം നടത്തി

ckmnews by ckmnews
May 19, 2026
in UPDATES
A A
നന്നംമുക്ക് ഗ്രാമപഞ്ചായത്തും ക്യാപ്റ്റും സംയുക്തമായി ടാലന്റ് ഡെവലപ്മെന്റ് പ്രോഗ്രാം നടത്തി
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പ്ലസ്ടു കഴിഞ്ഞ കുട്ടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാർ ജോലികൾ നേടിയെടുക്കുന്നതിനായി ടാലന്റ് ഡെവലപ്മെന്റ് പ്രോഗ്രാം ക്ലാസ് പഞ്ചായത്ത് ഹാളിൽ നടത്തി.പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജ്ന, പഞ്ചായത്ത് എച്ച് സി സതീഷ് ,വിജിലൻസ് ഓഫിസർ അശോക് കുമാർ എന്നിവർ സംസാരിച്ചു.ട്രെയിനർ പ്രജീഷ് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു.പഞ്ചായത്ത് മെമ്പർമാരായ ഷബ്‌ന നൗഫൽ ഷാമില ഉസ്മാൻ ഹൈറുനീഷ മുസ്തഫ റഷീദ് മുതുകാട് പഞ്ചായത്ത് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾ എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു .സഹൽ ജസീം നന്ദി പറഞ്ഞു

Related Posts

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍
UPDATES

August 18, 2026
1k
ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

554
അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

391
13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

424
‘കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു
Kerala

214
കടുത്ത പനി; മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി

55
Next Post
തലക്കശ്ശേരി ഓട്ടൂർ കറുത്തേടത്ത് നാരായണൻ നമ്പൂതിരി(ഒ.കെ.എൻ. നമ്പൂതിരി)നിര്യാതനായി.

Recent News

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

August 18, 2026
1k
ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം ചെറവല്ലൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

August 18, 2026
554
അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

അമ്പലപ്പുഴയിൽ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

August 18, 2026
391
13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

13 കാരി പേരക്കുട്ടിയുടെ ക്വട്ടേഷന്‍’കരുവാറ്റ കൊലപാതകം’മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ’ദൃശ്യങ്ങൾ ക്വട്ടേഷന്‍ സംഘം ഫോണിലൂടെ പേരക്കുട്ടിക്ക് കാണിച്ചു കൊടുത്തു

August 18, 2026
424
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025