• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്ഷീര കർഷകരുടെ പ്രശ്നപരിഹാരത്തിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തുo : അഡ്വ: വി.എസ്. ജോയ്

ckmnews by ckmnews
May 17, 2026
in UPDATES
A A
ക്ഷീര കർഷകരുടെ പ്രശ്നപരിഹാരത്തിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തുo : അഡ്വ: വി.എസ്. ജോയ്
0
SHARES
92
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അസംഘടിത വിഭാഗമായിരുന്ന ക്ഷീര കർഷകർകരെ സംസ്ഥാന തലത്തിൽ ഡയറി ഫാമേഴ്സ് അസോസിയേഷനിലൂടെ ശക്തിപ്പെടുത്തിയ ഭാരവാഹികളെ അഭിനന്ദിക്കുന്നതോടപ്പംക്ഷീര കർഷകരുടെ പ്രശ്നങ്ങൾക്ക് മുന്തിയ പരിഗണന നൽകി നിയമസഭയിൽ കൊണ്ടുവരുമെന്ന് തവനൂർ നിയുക്ത എം.എൽ എ വി എസ് ജോയ് അഭിപ്രായപ്പെട്ടു. ഡയറി ഫാർമേഴ്സ് അസോസിയഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഇർശാദ് ഇംഗ്ലീഷ് സ്കൂൾ കോൺഫ്രൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി ഹസൻ നെല്ലിശ്ശേരി പ്രവർത്തന റിപോർട്ടും ഫിനാൻസ് സെക്രട്ടറി മസ്ഊദ് കരിഞ്ചാപാടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പുച്ചു.മിൽമയിൽ കർഷകർക്ക് ലഭിക്കുന്ന പാലിൻ്റെ വില കുറഞ്ഞത് 60 രൂപയാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാമൻ തിരുമേനി അധ്യക്ഷത വഹിച്ചു. ഇർശാദ് പ്രസിഡൻ്റ്റ് സിദ്ദീഖ് മൗലവി അയിലക്കാട്, ചന്ദ്രൻ മാസ്റ്റർ,ഹാഷിഫ് പുളിയാളി ,ബഷീർഹാജി സലീഫ് മാസ്റ്റർ കോഴിക്കോട് ,അൻവർ തൃശൂർ പ്രസംഗിച്ചു.

Related Posts

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു
UPDATES

October 8, 2026
7
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

3
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

39
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

77
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

308
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

87
Next Post
സത്യപ്രതിജ്ഞാ ചടങ്ങിന് വലിയ ഒരുക്കങ്ങൾ;പ്രവേശനത്തിന് പാസ് ഏർപ്പെടുത്തും; വിജയ് എത്താൻ സാധ്യത

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
7
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
3
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
39
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025