• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊച്ചിയില്‍ പൊലീസ് ചമഞ്ഞ് എത്തി കവ‌ർച്ച: മുഖ്യപ്രതി അറസ്റ്റിൽ

ckmnews by ckmnews
May 17, 2026
in UPDATES
A A
കൊച്ചിയില്‍ പൊലീസ് ചമഞ്ഞ് എത്തി കവ‌ർച്ച: മുഖ്യപ്രതി അറസ്റ്റിൽ
0
SHARES
102
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: എറണാകുളം എസ്.ആർ.എം റോഡിലെ ഹോട്ടലിൽ യുവാവിനെയും യുവതിയെയും പൊലീസ് ചമഞ്ഞ് എത്തി കവർച്ച നടത്തിയ കേസിൽ മുഖ്യ ആസൂത്രകനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവരും ഹോട്ടലിൽ താമസിക്കുന്നതറിഞ്ഞ് കവർച്ചയ്ക്ക് ആൾക്കാരെ ഏർപ്പാടാക്കിയ ആലപ്പുഴ വയലാർ രാമവർമ്മ എച്ച്.എസ്.എസിന് സമീപം ആഞ്ഞിലിച്ചിറയിൽ ആദിത്യനെ (20)യാണ് നോർത്ത് എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തിൽ വയലാറിൽ നിന്ന് ഇന്നലെ പിടികൂടിയത്.

ഇയാളുടെ നിർദ്ദേശപ്രകാരം ഹോട്ടലിൽ നേരിട്ടെത്തി കവർച്ച നടത്തിയ ആലപ്പുഴ സ്വദേശി റോഡ്ഗ്രിസ്, വടകര സ്വദേശി തോമസ് ചാക്കോ, പള്ളുരുത്തി സ്വദേശി ഭവൻ എന്നിവർ നേരത്തേ പിടിയിലായിരുന്നു. ആദിത്യനും കവ‌‌ർച്ചയ്ക്ക് ഇരയായ 24 കാരനായ വടകര സ്വദേശിയും എറണാകുളത്ത് ജോലി ചെയ്തിരുന്നപ്പോൾ പരിചയക്കാരാണ്. ഇതിനിടെ വടകര സ്വദേശി കണ്ണൂർ സ്വദേശിയായ യുവതിക്കൊപ്പം എറണാകുളത്ത് ഹോട്ടലിൽ താമസിക്കാൻ എത്തിയ വിവരം മനസിലാക്കിയാണ് ആദിത്യൻ കവ‌‌‌‌ർച്ച ആസൂത്രണം ചെയ്തത്. ആദിത്യന്റെ നിർദ്ദേശപ്രകാരം മാർച്ച് 3ന് പുലർച്ചെ നാലിന് റോഡ്ഗ്രിസും തോമസ് ചാക്കോയും ഭവനും കൊച്ചി സിറ്റി പൊലീസിലെ ഡാൻസാഫ് അംഗങ്ങളാണെന്ന വ്യാജേന ഹോട്ടലിൽ എത്തി.

റിസപ്ഷനിൽ വച്ച് യുവാവിന്റെ കഴുത്തിൽ പിടിച്ച് മൊബൈൽ ഫോൺ കൈവശപ്പെടുത്തി. തുടർന്ന് മുറിയിലേക്ക് കൊണ്ട് പോയി മയക്കുമരുന്ന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ മുക്കാൽ പവന്റെ കൈച്ചെയിനും 5000 രൂപയും കവ‌ർന്ന് സ്ഥലം വിട്ടു. കേസിൽ കുടുക്കാതിരിക്കാൻ പ്രതികൾ ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ചേർത്തല പൊലീസ് സ്റ്റേഷനിലെ ക്രിമിനൽ കേസുകളിൽ പ്രതിയായ റോഡ്ഗ്രിസും ആദിത്യനും പരിചയക്കാരാണ്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ആദിത്യൻ കഴിഞ്ഞദിവസം വയലാറിൽ എത്തിയെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്

Related Posts

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
UPDATES

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
119
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ
UPDATES

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
29
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’
UPDATES

പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

October 8, 2026
23
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

October 8, 2026
9
പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍
UPDATES

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍

October 8, 2026
47
ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല
UPDATES

ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

October 8, 2026
42
Next Post
മഴ നനയാതിരിക്കാൻ ടിപ്പറിന്റെ അടിയിൽനിന്ന യുവാവ് ഡംപ്‌ ബോക്സ് താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരിച്ചു

മഴ നനയാതിരിക്കാൻ ടിപ്പറിന്റെ അടിയിൽനിന്ന യുവാവ് ഡംപ്‌ ബോക്സ് താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരിച്ചു

Recent News

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
119
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
29
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

October 8, 2026
23
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

October 8, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025