• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമൽ ഇംഗ്ലീഷ് സ്കൂളിൽ സ്റ്റാഫുകൾക്ക് സ്നേഹവിരുന്ന് സംഘടിപ്പിച്ചു

ckmnews by ckmnews
May 17, 2026
in UPDATES
A A
അമൽ ഇംഗ്ലീഷ് സ്കൂളിൽ സ്റ്റാഫുകൾക്ക് സ്നേഹവിരുന്ന് സംഘടിപ്പിച്ചു
0
SHARES
102
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിലെ സ്റ്റാഫുകൾക്കും, വിരമിച്ച അധ്യാപികമാർക്കും ചെയർമാൻ അലി പഷ്ണത്തയിലിന്റെ അധ്യക്ഷതയിൽ സ്നേഹവിരുന്ന് നൽകി. പ്രിൻസിപ്പാൾ ഗഫൂർ നാലകത്ത് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പാൾ ലിഷ അനിൽ സ്വാഗത പ്രസംഗം നടത്തി.മാനേജ്‌മെന്റ് അഡ്വൈസറി സബ്കമ്മിറ്റി കൺവീനർ ബക്കർ.എ, സെക്രട്ടറി അബ്ദുൽ റഹ്‌മാൻ മുണ്ടാറയിൽ, ട്രഷറർ ഫസലുറഹ്മാൻ. പി, അക്കാദമിക് അഡ്വൈസർ ഡോ. ഐ പി അബ്ദുൽ റസാക്ക്, സിസിഎ കൺവീനർ അബ്ദുൽ റഹ്‌മാൻ കുന്നുംകാട്ടിൽ, മൈന്റെനൻസ് സബ് കമ്മിറ്റി കൺവീനർ സുലൈമാൻ ഊട്ടോടത്തയിൽ, മെമ്പർമാരായ സലീം ടി കെ, അബു ഏനിക്കുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.അഡ്മിനിസ്‌ട്രെറ്റർ ഡോ.ഹരിദായാൽ ചടങ്ങുകൾ ഏകോപിപ്പിച്ചു. സെക്ഷൻ കോർഡിനേറ്റർമാർ, അധ്യാപകർ, ഓഫീസ് സ്റ്റാഫ്, ട്രാൻസ്‌പോർട്ട് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്‌, സപ്പോർറ്റിംഗ് സ്റ്റാഫ് എന്നിവർ പങ്കെടുത്തു. വിരമിച്ച അധ്യാപികമാരെ ചടങ്ങിൽ ചെയർമാൻ ആദരിച്ചു. ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ നന്ദി പ്രകടനം നടത്തി.

Related Posts

അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ
UPDATES

അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ

August 19, 2026
34
യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌
UPDATES

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

August 19, 2026
50
മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു
UPDATES

മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു

August 19, 2026
20
വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി
UPDATES

വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി

August 19, 2026
13
പൊന്നല 2026 ൻ്റെ വേദിയിൽ തുലിക മഹിമ പുരസ്‌കാരം രുദ്രന്‍ വാരിയത്ത് ഏറ്റ് വാങ്ങി
UPDATES

പൊന്നല 2026 ൻ്റെ വേദിയിൽ തുലിക മഹിമ പുരസ്‌കാരം രുദ്രന്‍ വാരിയത്ത് ഏറ്റ് വാങ്ങി

August 19, 2026
16
മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബിജെപി ആദരിച്ചു
UPDATES

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബിജെപി ആദരിച്ചു

August 19, 2026
56
Next Post
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ കോൺഗ്രസ് പ്രതിഷേധിച്ചു

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ കോൺഗ്രസ് പ്രതിഷേധിച്ചു

Recent News

അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ

അമ്മയെ പട്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി: മകൻ കസ്റ്റഡിയിൽ; സംഭവം തൊടുപുഴയിൽ

August 19, 2026
34
യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

യുവതിയുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവം: പ്രതിക്കായി അന്വേഷണം ഊർജ്ജിതം‌

August 19, 2026
50
മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു

മുക്കുതല ശ്രീ പകരാവൂർ ക്ഷേത്രം ഇല്ലം നിറ 2026 വിപുലമായി നടന്നു

August 19, 2026
20
വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി

വെളിയങ്കോട് പഴഞ്ഞി സ്വദേശി ചെഞ്ചേരി കുട്ടൻ നിര്യാതനായി

August 19, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025