• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം

ckmnews by ckmnews
May 4, 2026
in UPDATES
A A
ഇടതിന്റെ പൊന്നാപുരം കോട്ട പൊളിഞ്ഞു; പൊന്നാനിയിൽ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം
0
SHARES
256
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:രണ്ട് പതിറ്റാണ്ട് കാലത്തോളം സിപിഎം കുത്തകയായി വച്ചിരുന്ന പൊന്നാനി നിയോജക മണ്ഡലത്തിൽ യുഡിഎഫിന്റെ കെ.പി.നൗഷാദലിക്ക് അട്ടിമറി വിജയം. മുൻ പിഎസ്‌സി, വഖഫ് ബോർഡ് ചെയർമാൻ പദവികൾ വഹിച്ചിരുന്ന എം.കെ.സക്കീറിനെയാണ് 13267 വോട്ടിന് നൗഷാദലി പരാജയപ്പെടുത്തിയത്. 20 വർഷത്തിന് ശേഷമാണ് പൊന്നാനി മണ്ഡലം യുഡിഎഫ് തിരിച്ചു പിടിച്ചത്.സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം.സിദ്ദീക്കിനെ സ്‌ഥാനാർഥി ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കി പകരം എം.കെ.സക്കീറിനെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചത് മുതൽ പൊന്നാനിയിൽ പരസ്യമായും രഹസ്യമായും പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു

Related Posts

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ
UPDATES

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം ‘അമ്മ’ ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

June 22, 2026
214
സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍
UPDATES

സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍

June 22, 2026
36
സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

June 22, 2026
34
യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്
UPDATES

യു. അബൂബക്കർ സ്മാരക പുരസ്‌കാരം ഉമ്മൻ ചാണ്ടിക്ക്

June 22, 2026
82
സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി
UPDATES

സംസ്കാരസാഹിതി പൊന്നാനിയിൽ സലിംകുമാർ അനുസ്മരണം നടത്തി

June 22, 2026
28
ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് അഡ്വ:വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു
UPDATES

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ബാവ മാളിയേക്കൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് അഡ്വ:വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു

June 22, 2026
26
Next Post
റെനി ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്സ് ഉടമ കുറുപ്പത്തുവളപ്പിൽ മൊയ്തു നിര്യാതനായി

റെനി ലൈറ്റ് ആൻഡ് സൗണ്ട് പന്തൽ വർക്സ് ഉടമ കുറുപ്പത്തുവളപ്പിൽ മൊയ്തു നിര്യാതനായി

Recent News

പാലക്കാട്ട് വീണ്ടും ഡെങ്കിപ്പനി മരണം; മരിച്ചത് അങ്കണവാടി  ജീവനക്കാരി

പാലക്കാട്ട് വീണ്ടും ഡെങ്കിപ്പനി മരണം; മരിച്ചത് അങ്കണവാടി ജീവനക്കാരി

June 22, 2026
0
അടുത്ത വർഷം മുതൽ നീറ്റിൽ മാറ്റം, പരീക്ഷ പൂർണമായും ഓൺലൈനാക്കും; നടപടികൾ ആരംഭിച്ചെന്ന് എൻടിഎ

അടുത്ത വർഷം മുതൽ നീറ്റിൽ മാറ്റം, പരീക്ഷ പൂർണമായും ഓൺലൈനാക്കും; നടപടികൾ ആരംഭിച്ചെന്ന് എൻടിഎ

June 22, 2026
0
സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ, ജൂലായ് 1 മുതൽ

സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ, ജൂലായ് 1 മുതൽ

June 22, 2026
69
പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

June 22, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025