ചങ്ങരംകുളം:കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ 11 ദിവസമായി നടന്നുവരുന്ന നവീകരണ കലശവും പുനപ്രതിഷ്ഠയും തിങ്കളാഴ്ച സമാപിക്കും. കലശ ചടങ്ങുകളുടെ ഭാഗമായി തത്വ ഹോമം തത്വ കലശപൂജബ്രഹ്മ കലശപൂജ എന്നിവ നടക്കും.നവീകരണ കലശത്തിന്റെ ഭാഗമായി ഞായറാഴ്ച അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു







