• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രിക്ക് മുകളിൽ; സൂര്യാതപമേൽക്കുന്നവർ കൂടുന്നു: ശരീരത്തിൽ ചുവന്ന് തടിച്ച പാടുകൾ

ckmnews by ckmnews
April 15, 2026
in UPDATES
A A
അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രിക്ക് മുകളിൽ; സൂര്യാതപമേൽക്കുന്നവർ കൂടുന്നു: ശരീരത്തിൽ ചുവന്ന് തടിച്ച പാടുകൾ
0
SHARES
130
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വേനൽച്ചൂടിൽ മലയോരം വെന്തുരുകുന്നു. മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു‌. ടൗണിൽ പോസ്റ്റ് ഓഫിസിനു സമീപം ചോയ്സ് സ്റ്റിക്കർ വർക് ഉടമ കൊങ്ങോത്ത് നിസാറിനാണ് സൂര്യാതപമേറ്റത്. കടയുടെ പുറത്ത് വാഹനത്തിനു സ്റ്റിക്കർ പതിക്കുമ്പോഴാണ് സംഭവം. കഴുത്തിനു ചുറ്റിലും കയ്യിലും ചുവന്ന് തടിച്ചിട്ടുണ്ട്. അസഹ്യമായ നീറ്റൽ അനുഭപ്പെട്ടതോടെയാണു ശ്രദ്ധിച്ചത്. നിസാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായി 4 പേർക്കാണ് സൂര്യാതപമേറ്റത്

കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനു കീഴിലുള്ള പാലേമാട് ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില 38 ഡിഗ്രിസെൽഷ്യസാണ്. താപനില 38 ഡിഗ്രി ആണെങ്കിലും അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രിക്ക് ഏറെയാണ്

ഉച്ചസമയങ്ങളിൽ പുറത്തിറങ്ങാനാവാത്തവിധം ചൂട് കഠിനമാണ്. കൊടിയ ചൂടിൽ വാഴത്തോട്ടങ്ങളിൽ വാഴകൾ നിലം പതിക്കുന്നുണ്ട്. കുലച്ച വാഴകളാണ് വീഴുന്നത്. ജലസേചന സൗകര്യം കുറഞ്ഞതോടെ മറ്റു കാർഷിക വിളകളും വാടിത്തുടങ്ങി. വേനൽമഴ ലഭിക്കുന്നത് വൈകുന്ന സാഹചര്യം ഉണ്ടായാൽ പച്ചക്കറി ഉൾപ്പെടെയുള്ളവയുടെ ഉൽപാദനത്തിൽ 30 % വരെ കുറവ് ഉണ്ടാകുമെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്

Related Posts

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

June 29, 2026
54
ചങ്ങരംകുളം മാട്ടം ടിപ്പു നഗർ അയ്യംകുളം കുഞ്ഞിതുക്കയുടെ മകൻ അയ്യംകുളം അഷറഫ് നിര്യാതനായി
UPDATES

ചങ്ങരംകുളം മാട്ടം ടിപ്പു നഗർ അയ്യംകുളം കുഞ്ഞിതുക്കയുടെ മകൻ അയ്യംകുളം അഷറഫ് നിര്യാതനായി

June 29, 2026
474
എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി
UPDATES

എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി

June 29, 2026
49
വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍
UPDATES

വാര്യർമാരാക്കി’ഓപ്പറേഷൻ തൂഫാൻ’ലഹരി വിപത്തിനെതിരെ കക്കടിപ്പുറം അൽഫലാഹ് സ്കൂളിലെ വിദ്യാർഥികള്‍

June 29, 2026
146
ഡിവൈഎഫ്ഐ മൂക്കുതലയിൽ വിജയമേള സംഘടിപ്പിച്ചു
UPDATES

ഡിവൈഎഫ്ഐ മൂക്കുതലയിൽ വിജയമേള സംഘടിപ്പിച്ചു

June 29, 2026
74
വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ വിജയോത്സവം’സംഘടിപ്പിച്ചു
UPDATES

വളയംകുളം ഇസ്ലാഹി അസോസിയേഷൻ ഓർഫൻ കെയർ വിജയോത്സവം’സംഘടിപ്പിച്ചു

June 29, 2026
62
Next Post
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി ഒടിഞ്ഞു; സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം;അപകടം കൊടുവള്ളിയിൽ

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി ഒടിഞ്ഞു; സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം;അപകടം കൊടുവള്ളിയിൽ

Recent News

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

June 29, 2026
41
പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

June 29, 2026
44
എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

June 29, 2026
169
‘ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു’; ദോഹയിൽ നാളെ നിർണായക ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ട്രംപ്

‘ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു’; ദോഹയിൽ നാളെ നിർണായക ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ട്രംപ്

June 29, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025