• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തവനൂർ മണ്ഡലത്തിലെ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി;രവി തേലത്ത്

ckmnews by ckmnews
April 7, 2026
in UPDATES
A A
തവനൂർ മണ്ഡലത്തിലെ എംഎൽഎയുടെ വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി;രവി തേലത്ത്
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:കഴിഞ്ഞ 10 കൊല്ലം കൊണ്ട് മണ്ഡലത്തിൽ മുന്നേ എംഎൽഎ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ എല്ലാം പേരിൽ മാത്രം ഒതുങ്ങി എന്ന് തവനൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രവി തേലത്ത് എടപ്പാൾ പട്ടണത്തിൽ വികസനം എന്ന പേരിൽ കൊണ്ടുവന്ന മേൽപ്പാലം ഇന്ന് ജനങ്ങൾക്ക് ദുരിതമായി തീർന്നിരിക്കുന്നു മുൻപ് റോഡിന് നടുവശത്ത് ആയിരുന്ന ട്രാഫിക് ഇപ്പോൾ മേൽപ്പാലത്തിന് രണ്ട് അറ്റത്തായി എന്നത് മാത്രമാണ് മേൽപ്പാലം കൊണ്ട് ഉണ്ടായ ഗുണം കൂടാതെ ചമ്രവട്ടം പദ്ധതിയുടെ ഭാഗമായി വെള്ളം തടയുന്നതിന് വേണ്ടി ചെയ്തതെല്ലാം വെള്ളത്തിലായി എന്ന അവസ്ഥയിലാണ് ഇപ്പോൾ സ്ഥിതി. കൂടാതെ തവനൂരിന്റെ വികസനത്തിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന ജലജീവൻ പോലുള്ള പല വൻ പദ്ധതികളും ഇപ്പോഴും സംസ്ഥാന സർക്കാരിൻറെ ഇച്ഛാശക്തി ഇല്ലാത്തതിനെ തുടർന്ന് ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതുമൂലം കഴിഞ്ഞ 10 കൊല്ലമായി ഇവിടുത്തെ സാധാരണക്കാർ ആയ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യം ആണ് ഇന്ന് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ കേൾക്കുന്നത്.എടപ്പാളിൽ നടത്തിയ പത്രസമ്മേളനത്തിൽ എൻഡിഎ സ്ഥാനാർഥി രവി തേലത്ത്,പി.പി സുജീഷ്,അജേഷ് അമ്പാട്ട്,കെ.ഗിരീഷ് കുമാർ,കെ.പി സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍
UPDATES

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

October 16, 2026
36
രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 16, 2026
56
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍
UPDATES

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍

October 16, 2026
60
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്
UPDATES

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്

October 16, 2026
22
പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു
UPDATES

പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു

October 16, 2026
127
ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി
UPDATES

ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി

October 16, 2026
61
Next Post
മാറഞ്ചേരിയിലും ചങ്ങരംകുളത്തും എൽ.ഡി.എഫ് റാലിയും പൊതുയോഗവും നടത്തി

മാറഞ്ചേരിയിലും ചങ്ങരംകുളത്തും എൽ.ഡി.എഫ് റാലിയും പൊതുയോഗവും നടത്തി

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
138
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
23
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
105
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
183
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025