എരമംഗലം:രാജ്യത്തിൻ്റെ മഹത്തായ ജനാധിപത്യ സംവിധാനം
ആർ എസ് എസ് ന് വേണ്ടി കളങ്കപ്പെടുത്തിയ രാജ്യദ്രോഹിയായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ
ജയിലിലടക്കമെന്ന് ആവശ്യപ്പെട്ടും, ജന്ദർ മന്ദർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി.ആർജെഡി ദേശീയ കൗൺസിൽ അംഗം
കെ. നാരായണൻ
ടിബി. സമീർ ടി.ഷാനവാസ്
കെ.എം. ഭുവനേഷ് കുമാർ
ഇ.കെ,മൊയ്തുണ്ണി
സുരേഷ് ടികെ.എം.കെ.നിസാർ,പിഎ മണികണ്ഠൻ,രാജഗോപാൽ പള്ളിയറ
എന്നിവർ നേതൃത്വം നൽകി






