ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് 20-ാം വാർഡിലെ കേശവൻ നായർ റോഡ് നാടിന് സമർപ്പിച്ചു.ഉദ്ഘാടന കർമ്മം ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം നിർവഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്, വാർഡ് 21 മെമ്പർ സിദ്ധീഖ് എന്നിവർ മുഖ്യാതിഥികളായി.മുഹമ്മദ് കുട്ടി കെ.വി, മുഹമ്മദ് കുട്ടി പി.വി, കേളു, ഇബ്രാഹിം സി.വി, ഷകീർ കെവി,കരുണാകരൻ വി.വി, അബ്ദുള്ള കുട്ടി, ഹാരിസ് കെ.വി,രാജീവ്,മുഹമ്മദ് കുട്ടി കെ.കെ, ദിവാകരൻ,അബ്ദുറു കെ.കെ, സാജിദ് കെ.വി, സാലു, അബി, ഹൈദർസ് കുട്ടി, ആബിദ് എം, അഷ്റഫ് കെ.കെ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.






