• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ യുവതി ലോറി തട്ടി മരിച്ചു; അപകടം ലോറി പൊടുന്നനെ വലത്തോട്ട് എടുത്തതിനെ തുടർന്ന്

ckmnews by ckmnews
April 7, 2026
in UPDATES
A A
ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ യുവതി ലോറി തട്ടി മരിച്ചു; അപകടം ലോറി പൊടുന്നനെ വലത്തോട്ട് എടുത്തതിനെ തുടർന്ന്
0
SHARES
397
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലുവ∙ അശ്രദ്ധമായി വെട്ടിത്തിരിച്ച ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവതി മരിച്ചു. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ ലോറി പൊടുന്നനെ വലത്തോട്ട് എടുത്തതിനെ തുടർന്നാണ് അപകടം. ദേശം പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണിയെ (22) ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 10.30ന് അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിലായിരുന്നു അപകടം. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കു പോകുകയായിരുന്നു ബൈക്ക്. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജീവനക്കാരിയാണ് നന്ദന. ലോറി അശ്രദ്ധമായി വെട്ടിച്ചപ്പോൾ പിന്നിൽ നിന്നു വന്ന ബൈക്കിൽ തട്ടി. നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെ വന്ന കാർ ഇടിച്ചു മറിഞ്ഞു. റോഡിൽ തലയടിച്ചു വീണതാണ് നന്ദനയുടെ മരണത്തിനിടയാക്കിയത്. സെൻട്രൽ ജിഎസ്ടി ഓഫിസ് ജീവനക്കാരൻ ഹരിപ്രസാദിന്റെയും ശ്രീമൂലനഗരം പിഎച്ച്സിയിലെ നഴ്സ് സാന്റിയുടെയും മകളാണ് നന്ദന. സഹോദരി: നിവേദ്യ.

Related Posts

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി
UPDATES

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി

May 24, 2026
5
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി
UPDATES

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി

May 24, 2026
66
മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി
UPDATES

മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി

May 24, 2026
35
മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു
UPDATES

മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

May 24, 2026
25
കെ ജി ക്ലാസ് ഉദ്ഘാടനവും അവാര്‍ഡ് ദാന ചടങ്ങും നടത്തി
UPDATES

കെ ജി ക്ലാസ് ഉദ്ഘാടനവും അവാര്‍ഡ് ദാന ചടങ്ങും നടത്തി

May 24, 2026
3
കോക്കൂർ റൈഞ്ച് കമ്മിറ്റിയുടെ രണ്ടാമത് ജനറൽബോഡി യോഗം ചങ്ങരംകുളം ടൗൺ ദാറുസ്സലാം മദ്രസയിൽ നടന്നു
UPDATES

കോക്കൂർ റൈഞ്ച് കമ്മിറ്റിയുടെ രണ്ടാമത് ജനറൽബോഡി യോഗം ചങ്ങരംകുളം ടൗൺ ദാറുസ്സലാം മദ്രസയിൽ നടന്നു

May 24, 2026
4
Next Post
അമ്പലവയൽ നെല്ലാറച്ചാലിൽ വൃദ്ധദമ്പതിമാർ ജീവനൊടുക്കിയ നിലയില്‍

അമ്പലവയൽ നെല്ലാറച്ചാലിൽ വൃദ്ധദമ്പതിമാർ ജീവനൊടുക്കിയ നിലയില്‍

Recent News

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി

May 24, 2026
5
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി

May 24, 2026
66
മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി

മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി

May 24, 2026
35
മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

May 24, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025