• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമ്പലവയൽ നെല്ലാറച്ചാലിൽ വൃദ്ധദമ്പതിമാർ ജീവനൊടുക്കിയ നിലയില്‍

ckmnews by ckmnews
April 7, 2026
in UPDATES
A A
അമ്പലവയൽ നെല്ലാറച്ചാലിൽ വൃദ്ധദമ്പതിമാർ ജീവനൊടുക്കിയ നിലയില്‍
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അമ്പലവയൽ :നെല്ലാറച്ചാലിൽ വൃദ്ധദമ്പതിമാർ ജീവനൊടുക്കി. പൂളക്കവല വാലിപ്പറമ്പിൽ സുധാകരൻ (80), ഭാര്യ അമ്മിണി (75) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മിണിയെ വീടിനുപുറകുവശത്തെ ചായ്പിലും സുധാകരനെ വീട്ടുമുറ്റത്തെ മാവിലുമാണ് തൂങ്ങിയനിലയിൽ കണ്ടത്. വാർധക്യസഹജമായ രോഗങ്ങൾ അലട്ടിയിരുന്ന ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ബത്തേരി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച നടക്കും. മക്കൾ: സുനിൽകുമാർ, ബീന, ലീന. മരുമക്കൾ: ഗീത, പ്രേമൻ, പരേതനായ മോഹനൻ

Related Posts

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം
UPDATES

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം

July 10, 2026
251
ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം
UPDATES

ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം

July 10, 2026
90
ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍
UPDATES

ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍

July 10, 2026
132
വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍
UPDATES

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

July 10, 2026
85
പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ
UPDATES

പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ

July 10, 2026
10
കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ
UPDATES

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ

July 10, 2026
30
Next Post
സിപിഐ ഓഫിസിന് മുന്നില്‍ കർഷകൻ ജീവനൊടുക്കി;നേതാക്കൾക്കെതിരെ വീഡിയോ

സിപിഐ ഓഫിസിന് മുന്നില്‍ കർഷകൻ ജീവനൊടുക്കി;നേതാക്കൾക്കെതിരെ വീഡിയോ

Recent News

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
26
‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട, ഇനി സംഗമമില്ല’, ശബരിമലയിൽ വൻ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്‌

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട, ഇനി സംഗമമില്ല’, ശബരിമലയിൽ വൻ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്‌

July 10, 2026
102
മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി; പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി; പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

July 10, 2026
45
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവിൽവന്നേക്കും- സൂചനനൽകി പാർലമെന്ററി സമിതി

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ 2029 പൊതുതിരഞ്ഞെടുപ്പോടെ നിലവിൽവന്നേക്കും- സൂചനനൽകി പാർലമെന്ററി സമിതി

July 10, 2026
72
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025