• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

ckmnews by ckmnews
March 23, 2026
in Kerala
A A
കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 1126 പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാ‍ഴാ‍ഴ്ചയാണ്. തെരഞ്ഞെടുപ്പിൻ്റെ അന്തിമ ചിത്രം വ്യാ‍ഴാ‍ഴ്ച അറിയാനാകും.അതേസമയം, തെരഞ്ഞെടുപ്പിന് 17 നാളുകള്‍ മാത്രം ബാക്കിനില്‍ക്കെആവേശത്തോടെ ഇടതു സ്ഥാനാര്‍ഥികളുടെ മുന്നേറ്റം. തിരുവനന്തപുരത്ത് ഇടതു സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി നാളെ മുതല്‍ സ്ഥാനാര്‍ഥികളുടെ വാഹന പര്യടനങ്ങള്‍ ആരംഭിക്കും.ഒരുപാട് രാഷ്ട്രീയ മാറ്റങ്ങളും വെല്ലുവിളികളും നിറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്നതാണ് പ്രത്യേകത. ഇതിനിടെ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണന്റെ ഹിന്ദു എംഎൽഎ പരാമർശം വിവാദമാകുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുന്ന സാഹചര്യവുമുണ്ടായി.മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ എല്ലാവരും പത്രിക സമർപ്പിച്ചുകഴിഞ്ഞു. ടി സിദ്ദിഖ്, ജോസ് കെ മാണി, ബി ഗോപാലകൃഷ്ണൻ, അപു ജോൺ ജോസഫ്, ടി.കെ ഗോവിന്ദൻ, വി കുഞ്ഞികൃഷ്ണൻ തുടങ്ങിയ പ്രമുഖരും ഇന്ന് നാമ നിർദേശ പത്രിക സമർപ്പിച്ചു. ഇതിനൊപ്പം സ്വതന്ത്രരും മറ്റ് പാർട്ടികളുടെ സ്ഥാനാർഥികളും പത്രിക സമർപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ചയോടെയെ എതൊക്കെ സ്ഥാനാർഥികൾക്ക് അപരന്മാർ ഉണ്ടാകുമെന്ന് വ്യക്തമാകു. യുഡിഎഫ് അധികാരത്തിലെത്താതിരിക്കാൻ ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. 10 മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. 15 ദിവസം കൂടിയെ ഇനി പ്രചാരണത്തിന് അവശേഷിക്കുന്നുള്ളു. എപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണൽ നടക്കും.

Related Posts

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ
Kerala

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
60
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’
Kerala

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
5
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
120
വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല
Kerala

വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

September 22, 2026
116
മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
Kerala

മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

September 22, 2026
14
സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

September 22, 2026
61
Next Post
പൊന്നാനിക്ക് ലഭിച്ചത് മികവാർന്ന സ്ഥാനാർത്ഥിയെ: എ വിജയരാഘവൻ

പൊന്നാനിക്ക് ലഭിച്ചത് മികവാർന്ന സ്ഥാനാർത്ഥിയെ: എ വിജയരാഘവൻ

Recent News

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

September 22, 2026
2.4k
ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

September 22, 2026
350
എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
48
LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025