• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനിക്ക് ലഭിച്ചത് മികവാർന്ന സ്ഥാനാർത്ഥിയെ: എ വിജയരാഘവൻ

ckmnews by ckmnews
March 23, 2026
in Local News
A A
പൊന്നാനിക്ക് ലഭിച്ചത് മികവാർന്ന സ്ഥാനാർത്ഥിയെ: എ വിജയരാഘവൻ
0
SHARES
182
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനിക്ക് എറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണ് എം കെ സക്കീർ എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ.സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുമ്പോൾ സംസ്ഥാനതലത്തിൽ സമഗ്രമായ പരിശോധനയും പ്രാദേശികമായ വിലയിരുത്തലും നടത്തും. അതിന്റെ ഭാഗമായി ഏറ്റവും മികവാർന്ന സ്ഥാനാർത്ഥിയെയാണ് പൊന്നാനിക്ക് ലഭിച്ചത്.പൊന്നാനി മാസ് കമ്മ്യൂണിറ്റി ഹാളിൽ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ വിജയരാഘവൻ. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ് അഡ്വ. എം കെ സക്കീർ.പൊന്നാനിയുടെ വളർച്ച തിരക്കു വർദ്ധിപ്പിക്കുന്നു അത് നാടിന് നല്ലതല്ല എന്ന നുണ പ്രചരണങ്ങൾ വിലപ്പോകില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.കേന്ദ്രസർക്കാരിന്ർറെ ഒത്താശയോടെ കള്ളപ്പണം ഒഴുക്കാനും വർഗീയത പ്രചരിപ്പിച്ചും കേരളത്തിന്ർറെ ഭരണ മികവിനെ അട്ടിമറിക്കാനുമുള്ള ശ്രമമാണ് വലതുപക്ഷ രാഷ്ട്രീയം നടപ്പാക്കുന്നത്.ഇത്തരത്തിലുള്ള പ്രചാരണങ്ങളെ തോൽപ്പിക്കുന്ന ജനവിധിയാണ് കേരളത്തിലും പൊന്നാനിയിലും ഉണ്ടാവുകയെന്ന് പി പി സുനീർ പറഞ്ഞു .പൊന്നാനിയിലെ മണ്ണ് എന്നും ഇടതുപക്ഷത്തോടൊപ്പായിരുന്നുവെന്നും തുടർന്നും ഇടതുപക്ഷത്തോടൊപ്പം തന്നെ നിൽക്കുമെന്നും പരിപാടിയിൽ അഭിവാദ്യം അർപ്പിച്ച് സംസാരിച്ച മുൻ എംഎൽഎ പാലൊളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു.പുരോഗതിയിലേക്ക് വളരെ വേഗം നീങ്ങുന്ന ഒരു നാടാണ് കേരളം.ഇരുപത് വർഷമായി പൊന്നാനിയുലുണ്ടായിട്ടുള്ള നേട്ടങ്ങൾ പൊന്നാനിയെത്തന്നെമാറ്റി മറിച്ചത് ഇടതുപക്ഷത്ത് നിന്നതിനുള്ള തെളിവാണ്. എല്ലാ മേഖലയിലും വികസനം ഉറപ്പുവരുത്തി തെരഞ്ഞടുപ്പിനെ നേരിടുന്നവരാണ് ഇടതുപക്ഷം. എന്നാൽ ഈ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനാണ് സർക്കാരിനെതിരെ നുണപ്രചരണങ്ങൾ നടത്തുന്നതെന്നും പാലൊളി മുഹമ്മദ്കുട്ടി അഭിപ്രായപ്പെട്ടു.എൽ.ഡി.എഫ് സർക്കാരാണ് പൊന്നാനിൽ വികസന പ്രവർത്തനങ്ങൾ നടത്തിയത്.പൊന്നാനിയെ മുന്നോട്ട് കൊണ്ടുപോകാൻ വീണ്ടുമൊരു ചരിത്രം ആവർത്തിക്കണമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എം കെ സക്കീർ പറഞ്ഞു.പി.നന്ദകുമാർ എംഎൽഎ അധ്യക്ഷനായി പി.കെ.കൃഷ്‌ണദാസ്, പി.ശ്രീരാമകൃഷ്‌ണൻ, അഡ്വ. പി കെ ഖലീമുദീൻ എന്നിവർ സംസാരിച്ചു.

Related Posts

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
48
ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം
Kerala

ലിറ്റിൽ സയന്റിസ്റ്റ് ക്യാമ്പിന് തവനൂരിൽ ഉജ്ജ്വല സമാപനം

September 22, 2026
27
പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി
Kerala

പൊന്നാനി കോടതി കെട്ടിടം നവീകരിക്കണം: യൂത്ത് കോൺഗ്രസ് നിവേദനം നൽകി

September 22, 2026
96
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.
Kerala

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
136
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി
Kerala

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
178
കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.
Local News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
285
Next Post
പൊന്നാനി തിരിച്ച് പിടിക്കാനൊരുങ്ങി യുഡിഎഫ് ‘കെ പി നൗഷാദ് അലി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

പൊന്നാനി തിരിച്ച് പിടിക്കാനൊരുങ്ങി യുഡിഎഫ് 'കെ പി നൗഷാദ് അലി നാമനിർദ്ദേശപത്രിക സമർപ്പിച്ചു

Recent News

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

September 22, 2026
2.4k
ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

September 22, 2026
349
എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
48
LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025